ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ/അക്ഷരവൃക്ഷം/പേടിപ്പിചൊരു കാലം

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24569 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പേടിപ്പിച്ചൊരു കാലം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പേടിപ്പിച്ചൊരു കാലം

പാറിപ്പറന്നെത്തിയ രോഗം
കൊറോണയെന്നൊരു രോഗം
കൂട്ടുകാരൊത്ത് കൂടാൻ പറ്റാത്ത രോഗം
വേറിട്ടു വന്നൊരു രോഗം
ഒന്നായി നമുക്ക് ഒത്തൊരുമിക്കാം
പ്രാർത്ഥനയിലൂടെ ഈ രോഗത്തെ
ആർക്കും വരാതെ സൂക്ഷിപ്പാനായി
അകന്നു നിൽക്കാം ഒത്തൊരുമിച്ച്.
 

ഹസ്ന
3 ഈസ്റ്റ് യു പി സ്കൂൾ പെരുമ്പടപ്പ ചെന്ത്രാപ്പിന്നി , തൃശ്ശൂർ,വലപ്പാട്
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത