Login (English) Help
പാറിപ്പറന്നെത്തിയ രോഗം കൊറോണയെന്നൊരു രോഗം കൂട്ടുകാരൊത്ത് കൂടാൻ പറ്റാത്ത രോഗം വേറിട്ടു വന്നൊരു രോഗം ഒന്നായി നമുക്ക് ഒത്തൊരുമിക്കാം പ്രാർത്ഥനയിലൂടെ ഈ രോഗത്തെ ആർക്കും വരാതെ സൂക്ഷിപ്പാനായി അകന്നു നിൽക്കാം ഒത്തൊരുമിച്ച്.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത