ഇ.എ.എൽ.പി.എസ് വെള്ളപ്പാറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
04:54, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} എല്ലാ ആഴ്ചയിലും(വെള്ളി) ബാലസഭ കൂടുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എല്ലാ ആഴ്ചയിലും(വെള്ളി) ബാലസഭ കൂടുന്നു.യൂറീക്ക പരീക്ഷയ്ക്ക് കുട്ടികളെ പ്രാപ്തരാക്കുന്നു.സ്കുൾ തലത്തിൽ പ്രവർത്തിപരിചയമേള,ശാസ്ത്രമേള,ഗണിതമേള എന്നിവ നടത്തുന്നു.കൂടാതെ കായികമേള,കലോത്സവം, യോഗാപരിശീലനം,കൗൺസിലിംഗ്‍ ക്ലാസ് എന്നിവ നടത്തപ്പെടുന്നു.