"ഇവാൻസ് എച്ച്.എസ്. പാറശ്ശാല/അക്ഷരവൃക്ഷം/**മിന്നൽവേഗത്തിൽ* *" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഇവാൻസ് എച്ച്.എസ്. പാറശ്ശാല/അക്ഷരവൃക്ഷം/**മിന്നൽവേഗത്തിൽ* *" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksha...)

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
<{{BoxTop1
| തലക്കെട്ട്= **മിന്നൽവേഗത്തിൽ* *
| തലക്കെട്ട്= മിന്നൽവേഗത്തിൽ
| color= 2
| color= 2

<poem>
മിന്നൽവേഗത്തിൽ ഞാൻ സഞ്ചരിക്കുന്നു

മിന്നൽവേഗത്തിൽ ഞാൻ സഞ്ചരിക്കുന്നു
മിത്രം എന്നോ ശത്രു വെന്നോ ഇല്ല

മിത്രം എന്നോ ശത്രു വെന്നോ ഇല്ല
മിടുക്കൻ തുടങ്ങി മടിയൻ വരെ മൃതൻന്മാർ ആക്കുവാൻ ശക്തിയുണ്ടെനിക്ക്

മിടുക്കൻ തുടങ്ങി മടിയൻ വരെ മൃതൻന്മാർ ആക്കുവാൻ ശക്തിയുണ്ടെനിക്ക്
ഉറക്കമില്ലാതെ ഉറവിടം തേടുന്നു

ഉറക്കമില്ലാതെ ഉറവിടം തേടുന്നു
മയക്കം കൂടാതെ പരീക്ഷണം ചെയ്യുന്നു

മയക്കം കൂടാതെ പരീക്ഷണം ചെയ്യുന്നു
ഫലമില്ല പരിഭ്രമം മാത്രം  മാരകമാണ് ഞാൻ എന്നാൽ നിഷ്കളങ്കൻതാനും

ഫലമില്ല പരിഭ്രമം മാത്രം  മാരകമാണ് ഞാൻ എന്നാൽ നിഷ്കളങ്കൻതാനും
ഉപേക്ഷിക്കണം നിങ്ങൾ യോഗങ്ങൾ

ഉപേക്ഷിക്കണം നിങ്ങൾ യോഗങ്ങൾ
അകലണം നിങ്ങൾ പരസ്പരം

അകലണം നിങ്ങൾ പരസ്പരം
കഴുകണം കൈകൾ നിരന്തരം

കഴുകണം കൈകൾ നിരന്തരം
ശ്വസിക്കണം ശ്വാസം മുഖാവരണം ചെയ്തു

ശ്വസിക്കണം ശ്വാസം മുഖാവരണം ചെയ്തു
ചലിക്കണം പാദം സാമൂഹിക അകലം പാലിച്ച്

ചലിക്കണം പാദം സാമൂഹിക അകലം പാലിച്ച്
വിളിക്കണം രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ

വിളിക്കണം രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ
തേടണം ചികിത്സ മറച്ചുവയ്ക്കാതെ

തേടണം ചികിത്സ മറച്ചുവയ്ക്കാതെ
കഴിയണം വീട്ടിൽ കൽപന പാലിച്ച്.....*

കഴിയണം വീട്ടിൽ കൽപന പാലിച്ച്.....*
</poem>

{{BoxBottom1
{{BoxBottom1
വരി 24: വരി 25:
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ= ഇവാൻസ് ഹൈസ്‍ക‍ൂൾ പാറശ്ശാല
| സ്കൂൾ= ഇവാൻസ് എച്ച്.എസ്. പാറശ്ശാല
| സ്കൂൾ കോഡ്= 44040
| സ്കൂൾ കോഡ്= 44040
| ഉപജില്ല= പാറശ്ശാല
| ഉപജില്ല= പാറശ്ശാല
വരി 31: വരി 32:
| color= 2
| color= 2

{{Verified1|name=Latheefkp|തരം=കഥ}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മിന്നൽവേഗത്തിൽ

മിന്നൽവേഗത്തിൽ ഞാൻ സഞ്ചരിക്കുന്നു
മിത്രം എന്നോ ശത്രു വെന്നോ ഇല്ല
മിടുക്കൻ തുടങ്ങി മടിയൻ വരെ മൃതൻന്മാർ ആക്കുവാൻ ശക്തിയുണ്ടെനിക്ക്
ഉറക്കമില്ലാതെ ഉറവിടം തേടുന്നു
മയക്കം കൂടാതെ പരീക്ഷണം ചെയ്യുന്നു
ഫലമില്ല പരിഭ്രമം മാത്രം മാരകമാണ് ഞാൻ എന്നാൽ നിഷ്കളങ്കൻതാനും
ഉപേക്ഷിക്കണം നിങ്ങൾ യോഗങ്ങൾ
അകലണം നിങ്ങൾ പരസ്പരം
കഴുകണം കൈകൾ നിരന്തരം
ശ്വസിക്കണം ശ്വാസം മുഖാവരണം ചെയ്തു
ചലിക്കണം പാദം സാമൂഹിക അകലം പാലിച്ച്
വിളിക്കണം രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ
തേടണം ചികിത്സ മറച്ചുവയ്ക്കാതെ
കഴിയണം വീട്ടിൽ കൽപന പാലിച്ച്.....*

സ്‍റ്റഫി
9 C ഇവാൻസ് എച്ച്.എസ്. പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ