"ഇക്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ, അജാനൂർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 7: | വരി 7: | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=IHSS AJANUR| | പേര്=IHSS AJANUR| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=കൊളവയൽ| | ||
വിദ്യാഭ്യാസ ജില്ല= | വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്| | ||
റവന്യൂ ജില്ല= | റവന്യൂ ജില്ല=കാസർഗോഡ്| | ||
സ്കൂൾ കോഡ്=12014| | സ്കൂൾ കോഡ്=12014| | ||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| |
19:36, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇക്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ, അജാനൂർ. | |
---|---|
വിലാസം | |
കൊളവയൽ കൊളവയൽ പി.ഒ, , കാഞ്ഞങ്ങാട് 671531 | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04672207818 |
ഇമെയിൽ | 12014ajanur@gmail.com |
വെബ്സൈറ്റ് | http://iqbalhssajanur.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12014 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി ഉഷാകുമാരി യു ആർ |
പ്രധാന അദ്ധ്യാപകൻ | ഷാജി മോൾ ലൂക്കോസ് |
അവസാനം തിരുത്തിയത് | |
16-01-2022 | Schoolwikihelpdesk |
ചരിത്രം
വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന കാസറഗോഡ് ജില്ലയിലെ തീർത്തും പിന്നോക്ക പ്രദേശമാണ് അജാനൂര് ഗ്രാമം. മത്സ്യ തൊഴിലാളികളും ഇടത്തരം കച്ചവടക്കാരും ഇടതിങ്ങിതാമസിക്കുന്ന ഈ പ്രദേശത്തിന് തിലകക്കുറിയായി വർത്തിക്കുകയാണ് അല്ലാമാ ഇഖ്ബാലിന്റെ നാമധേയത്തിലുള്ള ഈ ഹയർസെക്കണണ്ടറി സ്ക്കൂൾ. കൂടുതൽ വായിക്കുക .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി.
- റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സർ മുഹമ്മദ് ഇഖ്ബാൽ എജുക്കേഷൻ ട്രസ്റ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഡോ. എം. എ. ഹഫീസ് മാനേജരും
എം. എം. അഷറഫ് ചെയർമാനുമായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക
ശ്രീമതി ഷാജി മോൾ ലൂക്കോസ് ഉം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി ഉഷാകുമാരിയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1967- 70 | ശ്രീ. കെ. എച്ച്. മുഹമ്മദ് ശാഫി |
1970-81 | ശ്രീ. ബി. എം. അബ്ബാസ് |
1981 - 85 | ശ്രീമതി എം. കെ. സുശീല |
1985- 2001 | ശ്രീ. വി. കൃഷ്ണൻ |
2001 - 08 | കെ. മുഹമ്മദ് ഹനീഫ |
2008-13 | എൻ. മാധവൻ |
2013-2015 | ശ്രീമതി കുഞ്ഞാമിന എം |
1-4-2015- | ശ്രീമതി പ്രവീണ എം വി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.3304936,75.077116 |zoom=13}}
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 12014
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ