"ആർ.സി.യു.പി.എസ് എടത്തിരിത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പൊതുവിദ്യാസ സംരക്ഷണം)
(ചെ.) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=ആര്‍.സി.യു.പി.എസ് എടത്തിരിത്തി
{{prettyurl|R. C. U. P. S Edathurithi    }}
| സ്ഥലപ്പേര്= എടത്തിരുത്തി| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| റവന്യൂ ജില്ല= തൃശൂർ
| സ്കൂള്‍ കോഡ്= 24556
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=1888
| സ്കൂള്‍ വിലാസം= ആർ സി യു പി സ്ക്കൂൾ  , എടത്തിരുത്തി
| പിന്‍ കോഡ്= 680703
| സ്കൂള്‍ ഫോണ്‍= 04802875900
| സ്കൂള്‍ ഇമെയില്‍= edathiruthyrcup329@gmail.com.
| സ്കൂള്‍ വെബ് സൈറ്റ്= ഇല്ല
| ഉപ ജില്ല= വലപ്പാട്
| ഭരണ വിഭാഗം= പൊതുവിദ്യാഭ്യാസം
| സ്കൂള്‍ വിഭാഗം= എൽ പി, യു പി
| പഠന വിഭാഗങ്ങള്‍1=ഒന്നുമുതൽ ഏഴ് വരെ
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 106
| പെൺകുട്ടികളുടെ എണ്ണം= 35
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 141
| അദ്ധ്യാപകരുടെ എണ്ണം= 10
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=  എം.പി ജെസ്സി     
| പി.ടി.ഏ. പ്രസിഡണ്ട്= അംബിക രവി         
| സ്കൂള്‍ ചിത്രം=24556-rcups.jpg
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
|സ്ഥലപ്പേര്=എടത്തിരുത്തി
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24556
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64090403
|യുഡൈസ് കോഡ്=32071000502
|സ്ഥാപിതദിവസം=18
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1888
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=എടത്തിരുത്തി
|പിൻ കോഡ്=680702
|സ്കൂൾ ഫോൺ=0480 2875900
|സ്കൂൾ ഇമെയിൽ=edathiruthyrcup329@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വല്ലപ്പാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=3
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=കൈപ്പമംഗലം
|താലൂക്ക്=കൊടുങ്ങല്ലൂർ
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=89
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ലീന ഈ ജെ
|പി.ടി.എ. പ്രസിഡണ്ട്=ധന്യ ഹേ മേശ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ പ്രമോദ്
|സ്കൂൾ ചിത്രം=24556-rcups.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}       
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
പുഴകളും, നെൽപാടങ്ങളും, തെങ്ങിൻ തോപ്പുകളും നിറഞ്ഞ എടത്തിരുത്തി ഗ്രാമത്തിലെ  ജനങ്ങളെ സാമൂഹികവും ,സാംസ്കാരികവും രാഷ്ട്രിയവുമായ  രംഗങ്ങളിൽ  ഏറെ  ഉയരങ്ങളിലെത്തിക്കുന്നതിൽ  പ്രധാന പങ്കുവഹിച്ച  വിദ്യാലയമാണ്  ആർ.സി.യു. പി സ്കൂൾ .  വിദ്യാഭ്യാസത്തിനുള്ള  ജനങ്ങളുടെ മുറവിളികളുടെ   ആദ്യ കാലഘട്ടത്തിൽ  തന്നെ എടത്തിരുത്തി പള്ളിയോടനുബന്ധിച്ച് 1888 ൽ  എടത്തിരുത്തി  ആർ സി എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ  സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം  അന്നു മുതൽ  ജാതിമത ഭേതമന്യേ ഏവർക്കും  മുന്നിൽ  അറിവിൻെറ നിറകുടമായി തുളുമ്പി നിൽക്കുന്നു.
പുഴകളും, നെൽപാടങ്ങളും, തെങ്ങിൻ തോപ്പുകളും നിറഞ്ഞ എടത്തിരുത്തി ഗ്രാമത്തിലെ  ജനങ്ങളെ സാമൂഹികവും ,സാംസ്കാരികവും രാഷ്ട്രിയവുമായ  രംഗങ്ങളിൽ  ഏറെ  ഉയരങ്ങളിലെത്തിക്കുന്നതിൽ  പ്രധാന പങ്കുവഹിച്ച  വിദ്യാലയമാണ്  ആർ.സി.യു. പി സ്കൂൾ .  വിദ്യാഭ്യാസത്തിനുള്ള  ജനങ്ങളുടെ മുറവിളികളുടെ ആദ്യ കാലഘട്ടത്തിൽ  തന്നെ എടത്തിരുത്തി പള്ളിയോടനുബന്ധിച്ച് 1888 ൽ  എടത്തിരുത്തി  ആർ സി എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ  സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം  അന്നു മുതൽ  ജാതിമത ഭേതമന്യേ ഏവർക്കും  മുന്നിൽ  അറിവിൻെറ നിറകുടമായി തുളുമ്പി നിൽക്കുന്നു.ഈ വിദ്യാലയത്തിൽ നിന്ന് അറിവിന്റെ വെളിച്ചം ആദ്യം നുകർന്നത്  കോലാന്ത്ര വേലപ്പൻ  മകൻ മാമുണ്ണിയും,കാട്ടൂർ വടക്കുമുറി കൃഷ്ണൻ മകൾ കല്യാണിയുമാണ് . 1906ൽ ഈ വിദ്യാലയത്തിന് അഞ്ചാം തരം വരെയുള്ള അംഗീകാരം ലഭിച്ചു. 1951 നവംബർ22 മുതൽ മാനേജർ ആയിരുന്ന റവ.ഫാ.തോമസ് മാളിയേക്കലിന്റേയും അധ്യാപകരുടേയും നാട്ടുകാരുടേയും കഠിന പ്രയത്നഫലമായി 1955 സെപ്റ്റംബർ 30 ന് യു.പി സ്കൂളായി ഉയർന്നു.
                                                                  വിദ്യാലയത്തിൽ നിന്ന് അറിവിന്റെ വെളിച്ചം ആദ്യം നുകർന്നത്  കോലാന്ത്ര വേലപ്പൻ  മകൻ മാമുണ്ണിയും,കാട്ടൂർ വടക്കുമുറി കൃഷ്ണൻ മകൾ കല്യാണിയുമാണ് . 1906ൽ ഈ വിദ്യാലയത്തിന് അഞ്ചാം തരം വരെയുള്ള അംഗീകാരം ലഭിച്ചു. 1951 നവംബർ22 മുതൽ മാനേജർ ആയിരുന്ന റവ.ഫാ.തോമസ് മാളിയേക്കലിന്റേയും അധ്യാപകരുടേയും നാട്ടുകാരുടേയും കഠിന പ്രയത്നഫലമായി 1955 സെപ്റ്റംബർ 30 ന് യു.പി സ്കൂളായി ഉയർന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
അടച്ചുറപ്പുള്ള   വിദ്യാലയം , കുട്ടികളുടെ പാർക്ക് , ശുദ്ധജലം , ഗ്രൗണ്ട് , ചുറ്റുമതിൽ , മികച്ച ടോയ് ലറ്റ്   സൗകര്യങ്ങൾ ടൈലിട്ടു വൃത്തിയാക്കിയ   അടുക്കള   പെൺ സൗഹൃദ ടോയ് ലറ്റ്.
അടച്ചുറപ്പുള്ള വിദ്യാലയം , കുട്ടികളുടെ പാർക്ക് , ശുദ്ധജലം , ഗ്രൗണ്ട് , ചുറ്റുമതിൽ , മികച്ച ടോയ് ലറ്റ് സൗകര്യങ്ങൾ ടൈലിട്ടു വൃത്തിയാക്കിയ അടുക്കള പെൺ സൗഹൃദ ടോയ്‌ലറ്റ്.
COMPUTER LAB
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[{{PAGENAME}}/പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം|പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം]]
24556-rcupedy7.short.jpg|പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
</gall
സ്കൗട്ട്,  കബ്ബ് , കാർഷിക ക്ലബ്ബ്  , കലാകായിക പ്രവർത്തനങ്ങൾ    , ഹെൽത്ത് ക്ലബ്  , എകോ ക്ലബ്ബ് .
<gal
ക്വിസ് ക്ലബ്ബ് 
24556-rcupedy5.short.jpg|പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം.
</gallery>
<gallery>
<gallery>
24556-rcupedy5.short.jpgപൊതുവിദ്യാസ സംരക്ഷണം
24556-rcupedy16.short.jpg|ചോളം വിളവെടുപ്പ്
Example.jpg|കുറിപ്പ്2
</gallery>
</gallery>
==|പൊതുവിദ്യാസ സംരക്ഷണം==
<gallery>
[[{{PAGENAME}}/പാഠ്യേതരം|പൊതുവിദ്യാസ സംരക്ഷണം]]
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
<gallery>
24556-rcupedy13.short.jpg|സ്കോളര്ഷിപ് വിജയികൾ
</gallery>
24556-keralapiravi1.short.jpg|keralapiravicelebration
<gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
<gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
</gallery>
</gallery>
 
== പാഠ്യേതരം ==
[[{{PAGENAME}}/സ്കൗട്ട്|സ്കൗട്ട്]]<br>
[[{{PAGENAME}}/കാർഷിക ക്ലബ്ബ്|കാർഷിക ക്ലബ്ബ്]]
24556-rcupedy16.short.jpg|ചോളം വിളവെടുപ്പ്
=== സ്കൗട്ട്  ആൻഡ്  കബ്ബ് ===
              ആർ. സി. യു.പി  സ്ക്കൂളിൽ  ശ്രീമതി  ഷെമിടീച്ചറുടേയും, ശ്രീമതി  നൈസി ടീച്ചറുടേയും  നേതൃത്വത്തിൽ  സ്കൗട്ട്, കബ്ബ്  പ്രവർത്തനങ്ങൾ  നല്ല രീതിയിൽ  നടന്നു വരുന്നു.ദ്വീദീയ  സോപാൻ, ദ്വിദീയ  ചരൺ  പരീക്ഷകളിൽ  കുട്ടികൾ    പങ്കെടുത്തു.സ്കൗട്ട്  ക്യാമ്പുകളിലും, കബ്ബ് ബുൾ ഉത്സവങ്ങളിലും  കുട്ടുകൾ  പങ്കെടുത്തു.  സ്കൗ ട്ടും കബ്ബും  സ്കൂൾ  ശുചിത്വ  പരിപാടിയിൽ  നല്ല രീതിയിൽ  പ്രവർത്തിക്കുന്നുണ്ട്.  സ് കൗട്ടിൽ 15  പേരും  ,കബ്ബിൽ  13  പേരും അംഗങ്ങളാണ്.

==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
വി.ഐ. ജോസഫ് ,സുന്ദര മേനോൻ , പിയൂസ്.ടി. എൽ , കെ.എൽ. കൊച്ചുവർക്കി , എ.ടി. സെലിൻ , എം.കെ ലളിത , സി.കെ എൽസി , സി.ജെ. ത്രേസ്യാമ .
വി.ഐ. ജോസഫ് , സുന്ദര മേനോൻ , പിയൂസ് .ടി. എൽ , കെ.എൽ. കൊച്ചുവർക്കി , എം.കെ. ലളിത , സി.കെ. എൽസി , സി.ജെ. ത്രേസ്സ്യാമ.

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഡോ. സൈമൺ , അഡ്വ.ഡേവീസ് മാളിയേക്കൽ , അഡ്വ.സജിൻ കൊല്ലാറ , ഡോ.ശ്യാംദേവ് , ഡോ. സായൂജ് , ഡോ. ഷെറിൻ  ,ഫാ. പോൾ .ടി. വിൻസെന്റ് , ഫാ. ജോസ് ടി.വിൻസെന്റ്.

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
     
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
== വിജ്ഞാനോത്സവം ==
    2017-18  അദ്ധ്യയന  വർഷത്തെ  പഞ്ചായത്ത് തല  വിജ്ഞാനോത്സവം    11-11-2017  ന് ഞങ്ങളുടെ  വിദ്യാലയത്തിൽ  നടന്നു.  എടത്തിരുത്തി  പഞ്ചായത്തിലെ    15  വിദ്യാലയങ്ങൾ  പങ്കെടുത്തു.വിജ്ഞാ നോത്സവത്തോടനുബന്ധിച്ച്  രംഗോത്സവം , വർണോത്സവം , പംനോത്സവം , സർഗോത്സവം  എന്നീ ഇനങ്ങളിൽ  മത്സരം  നടന്നു. എൽപി, യുപി  വിഭാഗങ്ങളിലെ  കുട്ടികൾ  ഞങ്ങളുടെ  വിദ്യാലയത്തിൽ  നിന്നും  പങ്കെടുത്തു.
യുപി വിഭാഗം  വർണോസ്സ വത്തിൽ  ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനവും  ഞങ്ങളുടെ  വിദ്യാലയം  നേടി  .യുപി വിഭാഗം  നാടകത്തിൽ  മികച്ച നടനുള്ള സമ്മാനവും ,എൽ പി വിഭാഗം പംനോത്സവത്തിൽ  പ്രബന്ധ  മത്സരത്തിൽ  ഒന്നാം സ്ഥാനവും ഞങ്ങൾ  സ്വന്തമാക്കി.
24556-panchayathtalavijanolsavam.jpg|vijanolsavam

==വഴികാട്ടി=={{#multimaps:10.3774,76.1378|zoom=15}}
==വഴികാട്ടി==
{{#multimaps:10.3774,76.1378|zoom=15}}
==
==== തിരികെ സ്ക്കൂളിലേക്ക് ====
= നവംബർ 1 ന്  =

15:59, 6 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആർ.സി.യു.പി.എസ് എടത്തിരിത്തി
വിലാസം
എടത്തിരുത്തി

എടത്തിരുത്തി പി.ഒ.
,
680702
സ്ഥാപിതം18 - - 1888
വിവരങ്ങൾ
ഫോൺ0480 2875900
ഇമെയിൽedathiruthyrcup329@gmail.com
കോഡുകൾ
സ്കൂൾ കോഡ്24556 (സമേതം)
യുഡൈസ് കോഡ്32071000502
വിക്കിഡാറ്റQ64090403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലീന ഈ ജെ
പി.ടി.എ. പ്രസിഡണ്ട്ധന്യ ഹേ മേശ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ പ്രമോദ്
അവസാനം തിരുത്തിയത്
06-01-2022Nidheeshkj

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പുഴകളും, നെൽപാടങ്ങളും, തെങ്ങിൻ തോപ്പുകളും നിറഞ്ഞ എടത്തിരുത്തി ഗ്രാമത്തിലെ ജനങ്ങളെ സാമൂഹികവും ,സാംസ്കാരികവും രാഷ്ട്രിയവുമായ രംഗങ്ങളിൽ ഏറെ ഉയരങ്ങളിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വിദ്യാലയമാണ് ആർ.സി.യു. പി സ്കൂൾ . വിദ്യാഭ്യാസത്തിനുള്ള ജനങ്ങളുടെ മുറവിളികളുടെ ആദ്യ കാലഘട്ടത്തിൽ തന്നെ എടത്തിരുത്തി പള്ളിയോടനുബന്ധിച്ച് 1888 ൽ എടത്തിരുത്തി ആർ സി എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം അന്നു മുതൽ ജാതിമത ഭേതമന്യേ ഏവർക്കും മുന്നിൽ അറിവിൻെറ നിറകുടമായി തുളുമ്പി നിൽക്കുന്നു.ഈ വിദ്യാലയത്തിൽ നിന്ന് അറിവിന്റെ വെളിച്ചം ആദ്യം നുകർന്നത് കോലാന്ത്ര വേലപ്പൻ മകൻ മാമുണ്ണിയും,കാട്ടൂർ വടക്കുമുറി കൃഷ്ണൻ മകൾ കല്യാണിയുമാണ് . 1906ൽ ഈ വിദ്യാലയത്തിന് അഞ്ചാം തരം വരെയുള്ള അംഗീകാരം ലഭിച്ചു. 1951 നവംബർ22 മുതൽ മാനേജർ ആയിരുന്ന റവ.ഫാ.തോമസ് മാളിയേക്കലിന്റേയും അധ്യാപകരുടേയും നാട്ടുകാരുടേയും കഠിന പ്രയത്നഫലമായി 1955 സെപ്റ്റംബർ 30 ന് യു.പി സ്കൂളായി ഉയർന്നു.

ഭൗതികസൗകര്യങ്ങൾ

അടച്ചുറപ്പുള്ള വിദ്യാലയം , കുട്ടികളുടെ പാർക്ക് , ശുദ്ധജലം , ഗ്രൗണ്ട് , ചുറ്റുമതിൽ , മികച്ച ടോയ് ലറ്റ് സൗകര്യങ്ങൾ ടൈലിട്ടു വൃത്തിയാക്കിയ അടുക്കള പെൺ സൗഹൃദ ടോയ്‌ലറ്റ്. COMPUTER LAB

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം 24556-rcupedy7.short.jpg|പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം.

</gall <gal 24556-rcupedy5.short.jpg|പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം. </gallery>

24556-keralapiravi1.short.jpg|keralapiravicelebration

</gallery> </gallery>

പാഠ്യേതരം

സ്കൗട്ട്
കാർഷിക ക്ലബ്ബ് 24556-rcupedy16.short.jpg|ചോളം വിളവെടുപ്പ്

സ്കൗട്ട് ആൻഡ് കബ്ബ്

             ആർ. സി. യു.പി  സ്ക്കൂളിൽ  ശ്രീമതി   ഷെമിടീച്ചറുടേയും, ശ്രീമതി  നൈസി ടീച്ചറുടേയും  നേതൃത്വത്തിൽ   സ്കൗട്ട്, കബ്ബ്  പ്രവർത്തനങ്ങൾ   നല്ല രീതിയിൽ   നടന്നു വരുന്നു.ദ്വീദീയ  സോപാൻ, ദ്വിദീയ  ചരൺ   പരീക്ഷകളിൽ   കുട്ടികൾ    പങ്കെടുത്തു.സ്കൗട്ട്  ക്യാമ്പുകളിലും, കബ്ബ് ബുൾ ഉത്സവങ്ങളിലും  കുട്ടുകൾ  പങ്കെടുത്തു.   സ്കൗ ട്ടും കബ്ബും  സ്കൂൾ  ശുചിത്വ  പരിപാടിയിൽ   നല്ല രീതിയിൽ   പ്രവർത്തിക്കുന്നുണ്ട്.   സ് കൗട്ടിൽ 15  പേരും   ,കബ്ബിൽ  13  പേരും അംഗങ്ങളാണ്.

മുൻ സാരഥികൾ

വി.ഐ. ജോസഫ് , സുന്ദര മേനോൻ , പിയൂസ് .ടി. എൽ , കെ.എൽ. കൊച്ചുവർക്കി , എം.കെ. ലളിത , സി.കെ. എൽസി , സി.ജെ. ത്രേസ്സ്യാമ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. സൈമൺ , അഡ്വ.ഡേവീസ് മാളിയേക്കൽ , അഡ്വ.സജിൻ കൊല്ലാറ , ഡോ.ശ്യാംദേവ് , ഡോ. സായൂജ് , ഡോ. ഷെറിൻ ,ഫാ. പോൾ .ടി. വിൻസെന്റ് , ഫാ. ജോസ് ടി.വിൻസെന്റ്.

നേട്ടങ്ങൾ .അവാർഡുകൾ.

വിജ്ഞാനോത്സവം

    2017-18  അദ്ധ്യയന  വർഷത്തെ  പഞ്ചായത്ത് തല   വിജ്ഞാനോത്സവം    11-11-2017  ന് ഞങ്ങളുടെ  വിദ്യാലയത്തിൽ  നടന്നു.  എടത്തിരുത്തി   പഞ്ചായത്തിലെ    15  വിദ്യാലയങ്ങൾ  പങ്കെടുത്തു.വിജ്ഞാ നോത്സവത്തോടനുബന്ധിച്ച്   രംഗോത്സവം , വർണോത്സവം , പംനോത്സവം , സർഗോത്സവം  എന്നീ ഇനങ്ങളിൽ   മത്സരം  നടന്നു. എൽപി, യുപി  വിഭാഗങ്ങളിലെ  കുട്ടികൾ   ഞങ്ങളുടെ  വിദ്യാലയത്തിൽ  നിന്നും  പങ്കെടുത്തു.

യുപി വിഭാഗം വർണോസ്സ വത്തിൽ ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനവും ഞങ്ങളുടെ വിദ്യാലയം നേടി .യുപി വിഭാഗം നാടകത്തിൽ മികച്ച നടനുള്ള സമ്മാനവും ,എൽ പി വിഭാഗം പംനോത്സവത്തിൽ പ്രബന്ധ മത്സരത്തിൽ ഒന്നാം സ്ഥാനവും ഞങ്ങൾ സ്വന്തമാക്കി. 24556-panchayathtalavijanolsavam.jpg|vijanolsavam

വഴികാട്ടി

{{#multimaps:10.3774,76.1378|zoom=15}} ==

തിരികെ സ്ക്കൂളിലേക്ക്

= നവംബർ 1 ന്  =