ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/ വന്ദനം

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aryad CMS LPS KOMMADY (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വന്ദനം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വന്ദനം


അമ്മേ പരിസ്ഥിതി നിനക്കു വന്ദനം
 ഏകിടുന്നു കൂപ്പുകൈകളോടെ
 തന്നിരുന്ന ഓരോ ജീവിതത്തിനും
 പോറ്റിടുന്ന ഓരോ ജീവിതത്തിനും
 കാത്തിടുന്ന ഓരോ ജീവിതത്തിനും
 നന്ദിയുണ്ട് അമ്മേ നീ നൽകിടുന്ന ഓരോ ദയാവായ്പി നും
 ഏകിടുന്നു എൻ ജീവിതം നിനക്ക് ദാനമായി.

 

ലിയ വർഗീസ്
4 A ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി,ആലപ്പുഴ ,ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത