അമ്മേ പരിസ്ഥിതി നിനക്കു വന്ദനം ഏകിടുന്നു കൂപ്പുകൈകളോടെ തന്നിരുന്ന ഓരോ ജീവിതത്തിനും പോറ്റിടുന്ന ഓരോ ജീവിതത്തിനും കാത്തിടുന്ന ഓരോ ജീവിതത്തിനും നന്ദിയുണ്ട് അമ്മേ നീ നൽകിടുന്ന ഓരോ ദയാവായ്പി നും ഏകിടുന്നു എൻ ജീവിതം നിനക്ക് ദാനമായി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത