സഹായം Reading Problems? Click here


ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി

Schoolwiki സംരംഭത്തിൽ നിന്ന്
(35217 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി
സ്കൂൾ ചിത്രം
സ്ഥാപിതം
സ്കൂൾ കോഡ് 35217
സ്ഥലം KOMMADY
സ്കൂൾ വിലാസം പി.ഒ,
KOMMADY
പിൻ കോഡ് 688007
സ്കൂൾ ഫോൺ 9895834085
സ്കൂൾ ഇമെയിൽ aryadcmslps@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല Alappuzha
റവന്യൂ ജില്ല Alappuzha
ഉപ ജില്ല Alappuzha
ഭരണ വിഭാഗം
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 81
പെൺ കുട്ടികളുടെ എണ്ണം 70
വിദ്യാർത്ഥികളുടെ എണ്ണം 151
അദ്ധ്യാപകരുടെ എണ്ണം
പ്രധാന അദ്ധ്യാപകൻ
പി.ടി.ഏ. പ്രസിഡണ്ട്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
08/ 09/ 2018 ന് Aryad CMS LPS KOMMADY
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

................................

     കേരളത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് അടിത്തറപാകിയ ആദ്യത്തെ സി എം എസ് മിഷനറിയായിരുന്ന റെവ. തോമസ് നോർട്ടൻ 1835 ജൂൺ 5 ന് സ്ഥാപിച്ചതും, ആലപ്പുഴ ജില്ലയിലെ മൂന്നാമത്തെ പ്രാഥമിക വിദ്യാലയവുമായ ആര്യാട് സി എം എസ് എൽ പി സ്കൂൾ 184 മത് വര്ഷത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. സമൂഹത്തിന് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയ ഈ വിദ്യാലയ മുത്തശ്ശി ഇപ്പോഴും അതിന്റെ പ്രൗഡി അല്പം പോലും മങ്ങാതെ നിലനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ

1.ശ്രീ.എം.സി.കുര്യൻ(1958-1960) 2.ശ്രീ. കെ.പി.മത്തായി(1958-1960) 3.എ.എം.ലൂയിസാ(1962-1967) 4.റ്റി.ജോർജ് (1967-1970) 5.ജി.ബേബി(1970-1973) 6.കെ.ജോൺ(1973-1977) 7.റ്റി.എം.ഫിലിപ്പോസ്(1977-1980) 8.കെ.ജോൺ(1980-1986) 9.മേരി ജോൺ(1986-1997) 10.എ.പി.അന്ന(1997) 11.പി.ജെ.അന്ന 1997-1998) 12.മാത്യു.സി.വർഗീസ്(1998-1999) 13.മേരി ജോൺ(1999-2002) 14.ജോക്കബ് ജോൺ(2002 മുതൽ തുടരുന്നു)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ 

1.ശ്രീ. ജോർജ്. കെ. വർഗീസ്(പ്ലാനറ്റേഷൻ കോർപറേഷൻ ചെയർമാൻ)

2.ശ്രീ. സാമുവേൽ(ഉപഭോക്‌തൃ കോടതി ജഡ്‌ജി)


3.ശ്രീ. ജേക്കബ് മാത്തൻ(ഹെഡ്മാസ്റ്റർ)

4.ഡോക്ടർ. ബിനോയ്. റ്റി. (മെഡിക്കൽ ഓഫീസർ. പി. എച്ച്.സി)


5പാർവതി വിനായകൻ(സീനിയർ ഫ്ലൈറ്റ് കൺട്രോളർ ഖത്തർ എയെർവേസ്)

വഴികാട്ടി

Loading map...