ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/ വന്ദനം

Schoolwiki സംരംഭത്തിൽ നിന്ന്
വന്ദനം


അമ്മേ പരിസ്ഥിതി നിനക്കു വന്ദനം
 ഏകിടുന്നു കൂപ്പുകൈകളോടെ
 തന്നിരുന്ന ഓരോ ജീവിതത്തിനും
 പോറ്റിടുന്ന ഓരോ ജീവിതത്തിനും
 കാത്തിടുന്ന ഓരോ ജീവിതത്തിനും
 നന്ദിയുണ്ട് അമ്മേ നീ നൽകിടുന്ന ഓരോ ദയാവായ്പി നും
 ഏകിടുന്നു എൻ ജീവിതം നിനക്ക് ദാനമായി.

 

ലിയ വർഗീസ്
4 A ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി,ആലപ്പുഴ ,ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത