ബി. വി. എം. എച്ച്. എസ്സ്. കല്ലേറ്റുംകര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ബി. വി. എം. എച്ച്. എസ്സ്. കല്ലേറ്റുംകര
വിലാസം
കല്ലേറ്റുംകര

കല്ലേറ്റുംകര
,
680683
,
ത്രിശൂര് ജില്ല
സ്ഥാപിതം25 - 05 - 1946
വിവരങ്ങൾ
ഫോൺ0480 2720309
ഇമെയിൽbvmhskallettumkara@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23003 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലത്രിശൂര്
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൾ ഹമീദ് എ
അവസാനം തിരുത്തിയത്
22-09-202023003
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




'തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ ആലൂര് പഞ്ചായത്തിലെ കല്ലേറ്റുംകരയില് വി. എം. എച്ച്. എസ്സ് . സ്‌കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

1945ൽആണ്ഈവിദ്യലയത്തനുസർക്കാർഅനുമതിലഭിച്ചത്. ബിഷപ്പ്വ്‌വാഴപ്പിള്ളിമെമോറിയൽലോവർസെക്കണ്ടറിസ്കൂൾ എന്നായിരുന്നുപേര്1946-47അധ്യയനവർഷത്തിൽ പ്രിപ്പറേറ്ററിയുദ,ഫാസ്റ്റ്ഫോംക്ലാസ്സുകൾ‌ആരംഭിച്ച. ശ്രീയുഎ.പൗലോസ്‌മാസ്റ്റർആയിരുന്നുആദ്യത്തെഹെഡ്‌മാസ്റ്റർ കല്ലേറ്റുംകരയിലെകാത്തലിക്എഡ്യൂക്കേഷൻട്രസ്റ്റ്പ്രൈവറ്റ്ലിമിററ്റഡ് എന്നസ്ഥാപനത്തിന്റെഉടമസ്ഥതയിലാണ്ഈവിദ്യാലയം പ്രവർത്തിക്കുന്നത്.ഈവിദ്യലയത്തിന്റെസ്ഥാപകമാനേജർ ശ്രീ.പി.എജോൺആയിരുനു.1957ൽഈവിദ്യയാലയം-ഹൈസ്കൂളായിഉയർത്തപ്പെട്ട. ആദ്യഹെഡ്മാസ്റ്റർശ്രീു..ജോർജ്ജ്മാസ്റ്റർആയിരുന്ന.അതിനുശേഷം തുടർച്ചയായി18വർഷക്കാലംശ്രീടിഒ.പൈലൻമാസ്റ്റർആയിരുന്നു ഹഡ്മാസ്റ്റർകഴിഞ്ഞ20വർഷമായിഎസ്.എസ്.എൽ.സി പരീഷ്ഷയിൽഉന്നവിജയംനേടാൻകഴഞ്ഞട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയൻസ് ലാബ്.
  • കമ്പ്യൂട്ടർ ലാബ്.
  • എഡ്യുസാറ്റ് കണക്ഷൻ.
  • ഹൈടെക് ക്ലാസ് റൂം
  • എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

1 റെഡ്ക്രോസ് ആതുരസേവനവുംസാമൂഹ്യസേവനവുംലക്ഷ്യമാക്കിപ്രവർത്തിക്കുന്നജൂനിയർ റെഡ്ക്രോസ്

2 സാന്ത്വനഭവനപദ്ധതി

ഓരോ വർഷവും ഏറ്റവും നിർധനരായ ഒരുവിദ്യാർത്ഥിക്ക്  ഭവനം 

പണിത‌ുനൽകുന്നപദ്ധതി.

3 സ്കൗട്ട്&ഗൈഡ് ദേശസ്നേഹികളെവാർത്തെടുക്കുന്നതിന്കർമനിരതമായ സ്കൗട്ട്&ഗൈഡ്പ്രസ്ഥാനം

4 ക്ലാസ് മാഗസിൻ.

5 വിദ്യാരംഗം കലാ സാഹിത്യ വേദി.

6 പരിസ്ഥിതി ക്ലബ്ബ്

7 ഇലക് ട്രൽ ലിറ്ററസി ക്ലബ്

8.ലിറ്റിൽ കൈറ്റ്

8 വിവിധ ക്ലബ്ബ് യൂണിറ്റുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.487884°,76.23972°|zoom=16}}

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.