ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:51, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി

നിപ എന്ന രോഗം ജനങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചു .ആ ജീവനും കൊണ്ട് മനുഷ്യൻ മറ്റൊരു ജീവിതത്തിലേക്ക് കരകയറുകയായിരുന്നു <
അപ്പോഴാണ് മഹാപ്രളയം വന്നത് അപ്പോൾ ജനങ്ങളുടെ ജീവിതം സ്തംഭിച്ചു പോയത് , വീട്ടിലുള്ള വസ്തുക്കളും ആ മഹാപ്രളയത്തിൽ ഒലിച്ചു പോയി <
അങ്ങനെ ജനങ്ങൾ വീണ്ടും ഒരു ജീവിതത്തിനായ് മുന്നോട്ട് വന്നപ്പോഴാണ് കൊറോണ എന്ന മഹാമാരി നാട്ടിലെങ്ങും പരന്നത് 24 മണിക്കൂർ കൊണ്ട് 1000 ത്തിൽ മേലെ ആളുകളാണ് മരിച്ചു പോകുന്നത്<
ഈ മരണമെല്ലാം കുറയ്ക്കാനും ജനങ്ങൾക്ക് ജീവിക്കാനുമാണ് നമ്മുടെ ആരോഗ്യവകുപ്പും പോലീസുകാരും ഉറക്കമൊഴിഞ്ഞു പരിശ്രമിക്കുന്നത് <
അവർ പറയുന്നത് അനുസരിക്കുകകയാണ് നമുക്ക് ചെയ്യാൻ കഴിയുന്ന നല്ല കാര്യം <
നമ്മൾ ഒരിക്കലും ഈ മഹാമാരിയെ ഭയപ്പെടുകയല്ല <
അതിനെ നേരിടണം , ജാഗ്രതയോടെ തന്നെ നേരിടണം അതാണ് വേണ്ടത് <
.അത്യാവശ്യമായ പുറത്തിറങ്ങുകയാണെങ്കിൽ മാസ്ക് ധരിക്കാൻ മറക്കരുത് <
കൊറോണയുടെ സമൂഹവ്യാപനം അനുവദിക്കരുത് , ഭയപ്പെടരുത് ജാഗ്രതയാണ് വേണ്ടത് .

മുഹമ്മദ് റസൽ
2 A ജി എൽ പി എസ് കടലുണ്ടി
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം