ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി | |
---|---|
വിലാസം | |
വട്ടപ്പറമ്പ്, കടലുണ്ടി ജി എൽ പി സ്ക്കൂൾ, വട്ടപ്പറമ്പ്, കടലുണ്ടി, ചാലിയം , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1919 |
വിവരങ്ങൾ | |
ഫോൺ | 0495 2471860 |
ഇമെയിൽ | glpschoolkadalundi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17534 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | സർക്കാർ |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി. ബിന്ദു.കെ |
അവസാനം തിരുത്തിയത് | |
24-09-2024 | Schoolwikihelpdesk |
ചരിത്രം
1909 മഞ്ചേരിയിൽ ദളിത് വിദ്യാർത്ഥിക്ക് മാത്രമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1917 ൽ ആദി ദ്രാവിഡ പഞ്ചമ സ്കൂൽ എന്ന േപരിൽ ചാലിയത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.1927ൽ സ്കുൂളിന്റെ പ്രവർത്തിച്ചിരുന്ന വട്ടപ്പറമ്പിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. എല്ലാ സമുദായക്കാർക്കും പ്രവേശനം അനുവദിക്കുകയും ചെയ്തു.1938ൽ സർക്കാർ വാടകയ്ക്ക് എടുത്ത െകട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി . സ്കൂളിൻെറ േപര് മാറ്റി board compulsary school എന്നാക്കി കുറേ കാലം വാടക െകട്ടിടത്തില് പ്രവർത്തിച്ചിരുന്ന സ്കൂൽ 2006 ൽ കടലുണ്ടി പഞ്ചായത്ത് ഏറ്റെടുത്തു. തുടർന്ന് സ്കുൂളിൽ ഒരുപാട് വികസനം നടന്നു. 1 -5 വരെ ക‌്ലാസ്സുകളിലായി135 കുട്ടികളും pre primary വിഭാഗത്തില്36 കുട്ടികളും ഇപ്പോൽ നിലവിലുണ്ട്.
ഭൗതികസൗകര്യങ്ങൾ
മുൻ സാരഥികൾ:
മാനേജ്‌മെന്റSALIH KC(HM)
HM : BINDU K LPST: LINCHU AP LPST: VIDHYA OK LPST : ROSHNI SEBASTIN LPST: REJIN ROSE NJ
RINTU (pre prime tr) SHEEJA (pre prime helper) SAIRA BANU PTCM
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾDR SOMAN
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രങ്ങൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 17534
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ