കൊറോണ എന്ന മഹാമാരി
നിപ എന്ന രോഗം ജനങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചു .ആ ജീവനും കൊണ്ട് മനുഷ്യൻ മറ്റൊരു ജീവിതത്തിലേക്ക് കരകയറുകയായിരുന്നു < അപ്പോഴാണ് മഹാപ്രളയം വന്നത് അപ്പോൾ ജനങ്ങളുടെ ജീവിതം സ്തംഭിച്ചു പോയത് , വീട്ടിലുള്ള വസ്തുക്കളും ആ മഹാപ്രളയത്തിൽ ഒലിച്ചു പോയി < അങ്ങനെ ജനങ്ങൾ വീണ്ടും ഒരു ജീവിതത്തിനായ് മുന്നോട്ട് വന്നപ്പോഴാണ് കൊറോണ എന്ന മഹാമാരി നാട്ടിലെങ്ങും പരന്നത് 24 മണിക്കൂർ കൊണ്ട് 1000 ത്തിൽ മേലെ ആളുകളാണ് മരിച്ചു പോകുന്നത്< ഈ മരണമെല്ലാം കുറയ്ക്കാനും ജനങ്ങൾക്ക് ജീവിക്കാനുമാണ് നമ്മുടെ ആരോഗ്യവകുപ്പും പോലീസുകാരും ഉറക്കമൊഴിഞ്ഞു പരിശ്രമിക്കുന്നത് < അവർ പറയുന്നത് അനുസരിക്കുകകയാണ് നമുക്ക് ചെയ്യാൻ കഴിയുന്ന നല്ല കാര്യം <
നമ്മൾ ഒരിക്കലും ഈ മഹാമാരിയെ ഭയപ്പെടുകയല്ല < അതിനെ നേരിടണം , ജാഗ്രതയോടെ തന്നെ നേരിടണം അതാണ് വേണ്ടത് < .അത്യാവശ്യമായ പുറത്തിറങ്ങുകയാണെങ്കിൽ മാസ്ക് ധരിക്കാൻ മറക്കരുത് < കൊറോണയുടെ സമൂഹവ്യാപനം അനുവദിക്കരുത് , ഭയപ്പെടരുത് ജാഗ്രതയാണ് വേണ്ടത് .
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|