മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ
മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ | |
---|---|
വിലാസം | |
ആലപ്പുഴ സിവിൽ സ്റ്റേഷൻ .പി.ഒ, ആലപ്പുഴ , 688001 | |
വിവരങ്ങൾ | |
ഫോൺ | 9446372175 |
ഇമെയിൽ | 35202gmhslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35202 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ENGLISH |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷെെമ പി കെ |
അവസാനം തിരുത്തിയത് | |
22-04-2020 | GMHSLPS202 |
................................
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഒറ്റക്കെട്ടിടത്തിലാണ് സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും പ്രവർത്തിക്കുന്നത്.കമ്പ്യൂട്ടർ പരിശീലനത്തിന് പ്രത്യേക ക്ലാസ് മുറിയില്ല.നാല് ശിചിമുറികളുണ്ട്.കുടിവെള്ള വിതരണത്തിന് ആർ.ഒ.പ്ലാന്റ് ഉണ്ട്.ഉച്ചഭക്ഷണം പാചകം ചെയ്യുന്തിന് അടുക്കളയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- / സിഡ് ക്ലബ്ബ്.]]
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകർ :
- ലളിതാംബിക
- മേഴ്സി
- ത്രേസ്യാമ്മ
- മറിയാമ്മ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രസിദ്ധ സിനിമാ സംവിധായകൻ ശ്രീ.ഫാസിൽ
- പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ.കെ.പി.എം.ഷറീഫ്
- എം.ഇ.എസ്.സംസ്ഥാന സെക്രട്ടറി അഡ്വ.ഹഷീദ്
- ഡോ.ഈശ്വര പിള്ള
- പ്രസിദ്ധ ചാർട്ടേഡ് അക്കൗണ്ടന്റ് ശ്രീ.രംഗമണി
വഴികാട്ടി
ആലപ്പുഴ കളക്ടറേറ്റ് ജംഗ്ഷനിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയത്തിലെ ഏറ്റവും തെക്കു ഭാഗത്തെ കെട്ടിടം.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.492424, 76.329489 |zoom=13}}