മാടായിക്കാവ് എൽ പി എസ്
/home/user/Desktop/20200420_225214.jpg
| മാടായിക്കാവ് എൽ പി എസ് | |
|---|---|
| വിലാസം | |
ചെങ്ങൽ പഴയങങാടി.പി.ഒ , കണ്ണൂർ 670303 | |
| സ്ഥാപിതം | 1892 |
| വിവരങ്ങൾ | |
| ഫോൺ | 04972872185..9947648560 |
| ഇമെയിൽ | madayikavualps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13529 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീലത.കെ.കെ |
| അവസാനം തിരുത്തിയത് | |
| 20-04-2020 | Sw13529 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഏഴോം പഞ്ചായത്തിലെ ചെങ്ങൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മാടായിക്കാവ് എൽ പി സ്കൂൾ വളരെ പഴക്കം ചെന്ന സ്കൂളാണ്.ഏഴോം ഗ്രാമത്തിൽ ഔദ്യോഗികമായ അംഗീകാരം കിട്ടിയ ഏറ്റവും പഴയ വിദ്യാലയമാണിത്.സവർണർക്ക് അക്ഷരാഭ്യാസത്തിനായി എരിപുരത്ത് മാടായിക്കാവിലെ അരയാൽ തറക്ക് സമീപം 1892ൽ അന്നതെ മൂത്ത പിടാരർ ആരംഭിച്ച കുടിപ്പള്ളിക്കൂൂടമാണിത്.അന്ന് സവർണ ജാതിക്കാർക്ക് മാത്രമേ സ്കൂളിൽ പ്രവേശ്നമുണ്ടായിരുന്നുള്ളൂൂ,അയിത്തോച്ചാടന പ്രക്ഷോഭങ്ങളുടെ ഭാഗമായി എല്ലാ ജാതിക്കാർക്കും വിദ്യാലയങ്ങളിൽ പ്രവേശനം നൽകുകയുണ്ടായി,എന്നാൽ ക്ഷേത്രത്തിൽ സവർണ ജാതിക്കാർക്ക് മാത്രമേ പ്രവേശ്നമുണ്ടായിരുന്നുള്ളൂൂ 1936ൽ മാടായിക്കാവ് പരിസരത്തു നിന്ന് സ്കൂൂൾ രണ്ട് കിലോമീറ്റർ അകലെയൂള്ള ചെങ്ങൽ ദേശത്തെ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു
ഭൗതികസൗകര്യങ്ങൾ
30 സെന്റ് സ്ഥലത്ത് നാലു ക്ലാസ്സ് മുറികളും ഓഫീസ് മുറിയും ഉള്ള പഴയ കെട്ടിടം.ഒരു ചെറിയ പാചകപ്പുരയും മൂത്രപ്പുരയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ,ഫീൽഡ് ട്രിപ്പ്,ബാല സഭ,ഗൃഹ സന്ദർശനം,സ്പോക്കൺ ഇംഗ്ലീഷ്,ക്ലബ്ബ് പ്രവർത്തനങ്ങൾ,കലാ പ്രവർത്തനങ്ങൾ,പച്ചക്കറി കൃഷി,അഭിമുഖങ്ങൾ,മാസ്ഡ്രിൽ,വാർഷികാഘോഷം തുടങ്ങിയവ നടത്തുന്നു.
മാനേജ്‌മെന്റ്
- ടി നാരായണൻ മൂത്ത പിടാരർ
- ടി സരസ്വതിയമ്മ
- ടി ഈശ്വരൻ (ഇപ്പോഴത്തെ മാനേജർ)
മുൻസാരഥികൾ
- ശ്രീ എ പി നാരായണൻ മാസ്റ്റർ
- ശ്രീ ഇ പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ
- ശ്രീമതി പി കെ പത്മാവതി ടീച്ചർ
- ശ്രീ എം എം കുഞ്ഞികൃഷ്ണൻ മാസ്റ്റർ
- ശ്രീമതി കെ പീ നളിനി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീമതി രാജമ്മ തച്ചൻ
- ശ്രീമതി ബേബി ഉഷാകിരൺ
- ശ്രീ പി കെ നാരായണൻ മാസ്റ്റർ
- ശ്രീ സി മനോജ്
- ശ്രീ ടി വി രാധാകൃഷ്ണൻ
- ശ്രീ ടി വി ശ്രീകുമാർ
- ശ്രീ പി വി ഗോപാലകൃഷണൻ
- ശ്രീ പ്രകാശൻ ചെങ്ങൽ
വഴികാട്ടി
- പഴങ്ങാടി ബസ് സ്ററാന്ഡിൽ നിന്ന് ഏഴോം തളിപറമ്പ് റൂട്ടിൽ പുല്ലാഞ്ഞിട സ്റ്റോപ്പിൽ ഇറങ്ങി 110 അടി ദൂരം വലത്തോട്ട് നടന്നാൽ സ്കൂളിൽ എത്താം .
- തളിപറമ്പ് ബസ് സ്ററാന്ഡിൽ നിന്ന് ഏഴോം പഴങ്ങാടി റൂട്ടിൽ പുല്ലാഞ്ഞിട സ്റ്റോപ്പിൽ ഇറങ്ങി 110 അടി ദൂരം ഇടത്തോട്ട് നടന്നാൽ സ്കൂളിൽ എത്താം .
{{#multimaps: 12.0356896,75.2725348 | width=800px | zoom=16 }}