നരിക്കുന്ന് യു പി എസ്/അക്ഷരവൃക്ഷം/രഹസ്യം

Schoolwiki സംരംഭത്തിൽ നിന്ന്
21:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രഹസ്യം


പെയ്യുന്നാ മഴ, ചൊല്ലുന്നാ മഴ
മണ്ണിനോടെന്തോ രഹസ്യം
തുള്ളിക്കളിക്കുന്ന മഴത്തുള്ളികളത്രയും-
മണ്ണിനോടെന്തോ കാര്യം ചൊല്ലാൻ
ഇലകളെ തൊട്ട് രസിക്കാൻ
മരങ്ങളെതൊട്ട് ജീവൻ നൽകാൻ
പെയ്യുന്നാ മഴ, ചൊല്ലുന്നാ മഴ
വീഴുന്ന തുള്ളികൽക്കത്രയും-
മണ്ണിന്റെ ഗന്ധമേകാൻ....................

 

സമർത്യ ഗണേഷ്
7 H നരിക്കുന്നു യു.പി.സ്കൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത