പെയ്യുന്നാ മഴ, ചൊല്ലുന്നാ മഴ
മണ്ണിനോടെന്തോ രഹസ്യം
തുള്ളിക്കളിക്കുന്ന മഴത്തുള്ളികളത്രയും-
മണ്ണിനോടെന്തോ കാര്യം ചൊല്ലാൻ
ഇലകളെ തൊട്ട് രസിക്കാൻ
മരങ്ങളെതൊട്ട് ജീവൻ നൽകാൻ
പെയ്യുന്നാ മഴ, ചൊല്ലുന്നാ മഴ
വീഴുന്ന തുള്ളികൽക്കത്രയും-
മണ്ണിന്റെ ഗന്ധമേകാൻ....................