ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt .LPS .Muttacaud (സംവാദം | സംഭാവനകൾ)
ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്
വിലാസം
മുട്ടയ്ക്കാട്

മുട്ടയ്ക്കാട് .പി .ഒ വെങ്ങാനൂർ
,
695523
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04712483015
ഇമെയിൽglpsmuttacaud@gmail.com
കോഡുകൾ
സ്കൂൾ കോഡ്44213 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീബ വി ആർ
അവസാനം തിരുത്തിയത്
18-04-2020Govt .LPS .Muttacaud


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

            ലോക പ്രശസ്ത വിനോദ കേന്ദ്രമായ കോവളത്തിനു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പ്രകൃതി ഭംഗിയാൽ അനുഗ്രഹിക്കപ്പെട്ട  ഈ പ്രദേശത്തു എല്ലാ വിഭാഗം ജനങ്ങളും ജാതി മത വർഗ ഭേദമില്ലാതെ ഒരുമയോടെ ജീവിച്ചു വരുന്നു .ഇന്നാട്ടിലെ സാധാരണ ജനങ്ങളുടെ പ്രതീക്ഷയും ആവേശവുമായ ഈ വിദ്യാലയം ശതാബ്ദി ആഘോഷിക്കാനൊരുങ്ങുകയാണ് .മുട്ടയ്ക്കാട് ഊറ്റർത്തല കുടുംബാംഗവും ശ്രീമൂലം പ്രജാസഭയിൽ അംഗവുമായിരുന്ന ശ്രീ .ഗോവിന്ദപ്പിള്ള 1919 ൽ ഈ വിദ്യാലയം സ്ഥാപിച്ചു .ആദ്യ കാലത്തു  അദ്ദേഹത്തിന്റെ വീട്ടിലാണ്  വിദ്യാലയം പ്രവർത്തിച്ചിരുന്നത് .പിന്നീട് മുട്ടയ്ക്കാട് കണ്ഠൻ ശാസ്താ ക്ഷേത്രത്തിൽ വകയായ ഇന്ന് കാണുന്ന സ്ഥലത്തേക്ക്  വിദ്യാലയത്തെ സൗകര്യപ്രദമായി മാറ്റി സ്ഥാപിച്ചു.ആദ്യത്തെ പ്രഥമാധ്യാപിക ആയിരുന്നത് ശ്രീമതി.ഭാർഗ്ഗവിയമ്മയാണ്.  കുറത്തു വീട്ടിൽ ബി. നാരായണ പിള്ളയുടെ മകൾ ശാന്താ കുമാരി ആദ്യ വിദ്യാർഥിനിയായി .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps:8.401674, 76.986127 | zoom=12 }}