ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ
ദൃശ്യരൂപം
| ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ | |
|---|---|
| വിലാസം | |
പുന്നാവൂർ ഗവ.എൽ.പി.എസ് അരുവിക്കര, പുന്നാവൂർ , 695512 | |
| സ്ഥാപിതം | 14 - ഏപ്രിൽ - 1907 |
| വിവരങ്ങൾ | |
| ഫോൺ | 0471 2960108 |
| ഇമെയിൽ | glpspunnavoor93@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44301 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എം.ആർ.കുുമാരി സുമ |
| അവസാനം തിരുത്തിയത് | |
| 11-04-2020 | Sathish.ss |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
നെയ്യാറ്റിൻകര താലൂക്കിൽ മാറനല്ലൂർ ഗ്രാമപഞ്ചായത്തിലാണ് അരുവിക്കര പുന്നാവൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യകാലത്ത് കുടിപള്ളിക്കൂടമായും തുടർന്ന് സ്വകാര്യ സ്കൂളായും പ്രവർത്തിച്ചുവന്ന വിദ്യാലയത്തിന്റെ മാനേജർ വാരിക്കംപാട് ഗോപാലപിള്ള ആയിരുന്നു. 1907 ഏപ്രിൽ 14 ന് നിലവിൽ വന്ന സ്കൂളിന് 2007ാം ആണ്ടിൽ 100 വയസ്സ് തികഞ്ഞു. വർഷങ്ങൾക്കുശേഷം തിരുവിതാംകൂർ മഹാരാജാവിന്റെ കാലത്ത് ഒരു ചക്രത്തിന് ഗവൺമെന്റിന് കൈമാറി. പശുവെണ്ണറ അയ്യപ്പൻപിളളയായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.1956 വരെ അഞ്ചാം ക്ലാസ് നിലവിലുണ്ടായിരുന്നു.
ശ്രീമതി. എം.ആർ. കുമാരി സുമ പ്രഥമാധ്യാപികയും 4 അധ്യാപകരും 1 പിറ്റിസിഎം പ്രീപ്രൈമറി വിഭാഗത്തിൽ 2 ടീച്ചറും 2 ആയയും ജോലി ചെയ്യുന്നു. 30 ആൺകുട്ടികളും 21 പെൺകുട്ടികളും ഈ സ്കൂളിൽ ഇപ്പോൾ അധ്യയനം നടത്തുന്നു. പ്രീ പ്രൈമറിയിൽ 22 ആൺകുട്ടികളും 25 പെൺകുട്ടികളും ഉൾപ്പെടെ 47 പേർ പഠിക്കുന്നു.
സി.ചന്ദ്രശേഖരൻ നായർ പി.റ്റി.എ.പ്രസിഡന്റായും ജോസ് എസ്.എം.സി.ചെയർമാനായും വികസനസമിതി ചെയർമാനായി കൃഷ്ണൻ നായരും പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
75 സെന്റ് വസ്തു സ്വന്തമായുണ്ട്.4 കെട്ടിടങ്ങളിലായി ഒാഫീസ് മുറി ക്ലാസ് മുറികൾ എന്നിവ പ്രവർത്തിക്കുന്നു. കെട്ടിടങ്ങൾ വൈദ്യുതീകരിച്ചവയും ഫാൻ ലൈറ്റ് സൗകര്യങ്ങൾ ഉള്ളവയുമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക റ്റോയിലെറ്റ് സംവിധാനം ഉണ്ട്.
അധ്യാപകർ
എം.ആർ.കുമാരി സുമ പ്രഥമാധ്യപിക
ബിന്ദുലേഖ
ജയകുമാർ
ഷീജ.പി ജോർജ്
ഷീബ.ബി.എസ്
പ്രീപ്രൈമറി
ജസീന്ദ
അജിത
അനധ്യാപകർ
ശ്രീവിലാസ് (പിറ്റിസിഎം)
സുനി
രാജേശ്വരി
സജിന
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 8.5520076,77.0013303 | width=740px| zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|