ഗവ എച്ച് എസ് എസ് , എസ് എൽ പുരം

19:54, 21 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34040 (സംവാദം | സംഭാവനകൾ)


ചേർത്തല നഗരത്തിന് 8 കി.മീ.തെക്കുമാറി ദേശീയ പാതയിൽ കഞ്ഞിക്കുഴി കവലയിൽ നിന്നും 40 മീറ്റർ തെക്കുമാറി റോഡിൻറെ പടിഞ്ഞാറവസം സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി.എസ്.എം.എം.ഗവ. ഹയർ സെക്കണ്ടറി സ്കൂൾ. ഗവ. എച്ച്.എസ്.എസ്, എസ്.എൽ. പുരം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ. ജി.ശ്രീനിവാസമല്ലൻ 1938-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ എച്ച് എസ് എസ് , എസ് എൽ പുരം
വിലാസം
എസ്.എൽ. പുരം

എസ്.എൽ. പുരം. പി.ഒ,
ചേർത്തല
,
688 523
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1938
വിവരങ്ങൾ
ഫോൺ0478 2862151
ഇമെയിൽ34040alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവൃന്ദ
അവസാനം തിരുത്തിയത്
21-08-201934040
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1938 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ജി.ശ്രീനിവാസ മല്ലൻ ആണ് വിദ്യാലയം സ്ഥാപിച്ചത്.ശ്രീ.കുമാരക്കുറുപ്പ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. .1964-ൽ ഇതൊരു ‍യു.പി. സ്കൂളായി. 1978-ൽ ഹൈ സ്കൂളായും 2000-ൽ ഹയർ സെക്കൻററി സ്കൂളായും ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ 62 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി.ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിന്നാലോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈ സ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ ആർ സി
  • സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഹയർസെക്കണ്ടറി ഹൈസ്കൂൾ വിഭാഗങ്ങൾക്കായി ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി വൃന്ദയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: കുമാരക്കുറുപ്പ് , ആനന്ദവല്ലി,,കെ.എം.കോശി,എൻ.കെ.രാഘവൻ,ശാന്തകുമാരിദേവി,സി.പി.സുകുമാരൻ, , ഗോപാലൻ ആചാരി,ബേബി ജോസഫ്, സി. ഉഷാകുമാരി , , സുധാകരൻ , ഗോമതിയമ്മ , ആർ.മുരളീമോഹൻ ,മേരിക്കുട്ടി,റാണി തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Dr. സാബു സുഗതൻ
  • - ‍
  • -
  • -

വഴികാട്ടി

{{#multimaps: 9.608635, 76.3216845 | width=800px | zoom=16 }}

<googlemap version="0.9" lat="9.608635" lon="76.3216845" zoom="16" width="350" height="350" selector="no" controls="none"> 9.608635,76.3216845, Govt.HSS S L Puram(GSMM GHSS)</googlemap>

   ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.