ഉള്ളടക്കത്തിലേക്ക് പോവുക

ഐ എച്ച് ഇ പി ഗവൺമെന്റ് യൂ പി സ്കൂൾ മൂലമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
11:04, 2 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ihepgovtups (സംവാദം | സംഭാവനകൾ)
Iഇലകൊണ്ടുള്ള കളിപ്പാട്ട നിർമാണം CLASS 2
ഐ എച്ച് ഇ പി ഗവൺമെന്റ് യൂ പി സ്കൂൾ മൂലമറ്റം
[[File::
|frameless|upright=1]]
വിലാസം
MOOLAMATTOM

IHEPGOVT UPS MOOLAMATTOM
,
685589
സ്ഥാപിതംWEDNESDAY - MAY - 1964-65
വിവരങ്ങൾ
ഫോൺ04862 252677
ഇമെയിൽihepgovtups@gmail.com
കോഡുകൾ
സ്കൂൾ കോഡ്29206 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംprimary
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻANNAMMA MK പി ടി എ പ്രസിഡന്റ് - അനിൽകുമാർ എം
അവസാനം തിരുത്തിയത്
02-08-2019Ihepgovtups


പ്രോജക്ടുകൾ





ചരിത്രം

                ഇടുക്കിജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസജില്ലയിലെ അറക്കുളം ഉപജില്ലയിൽ പെട്ടതുംഅറക്കുളം ഗ്രാമപഞ്ചായത്തിലെ 11 വാർഡായ moolamattom കെ എസ് ഈ ബി കോളനി എന്ന സ്ഥലത്തു സ്ഥിതിചെയുന്നതാണ് ഇടുക്കിജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസജില്ലയിലെ അറക്കുളം ഉപജില്ലയിൽ പെട്ടതുംഅറക്കുളം ഗ്രാമപഞ്ചായത്തിലെ 11 വാർഡായ MOOLAMATTOM  കെ എസ് ഈ ബി കോളനി എന്ന സ്ഥലത്തു സ്ഥിതിചെസ്ഥിതിചെയുന്നന്നതാണ്  IHEP GOVT  UPS .പശ്ചിമഘട്ടമലനിരകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് മൂലമറ്റ വർഷങ്ങൾക്കുമുൻപ് മലയരയ  , ഊരാളി  തുടങ്ങിയ ആദിവാസി വിഭാഗങ്ങളുടെ ആവാസകേന്ദ്രമായിരുന്നു ഈ പ്രദേശം . വനനിബിഢമായി കിടന്ന ഈ സ്ഥലത്തു 1964 -65 കാലഘട്ടത്തിൽ ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്ടിന്റെ ഭാഗമായി മൂലമാറ്റോംനിർമാണവുമായി ബന്ധപെട്ടു തദ്ദേശസീയരല്ലാത്ത അനേകം ജനങ്ങൾ ഈ ഗ്രാമപ്രദേശത്തു എത്തിച്ചേരുകയും കുടുംബമായി താമസിക്കാൻ   നിര്ബന്ധിതരാവുകയും ചെയ്തു . തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യസം നൽകുന്നതിന് ഒരു സ്കൂൾ തുടങ്ങണമെന്ന് തൊഴിലാളികൾ ആഗ്രഹിക്കുകയും തൽഫലമായി   കെ എസ് ഈ ബി ഉന്നതാധികാരികൾ   മുൻകയ്യെടുത്തു കെട്ടിടത്തിനും മറ്റുഭൗതികസാഹചര്യങ്ങൾക്കും  സ്ഥലം അനുവദിക്കുകയും കെട്ടിടനിർമാണം   കെ എസ് ഈ ബി ഏറ്റെടുത്തു നിർമ്മിച്ചുനൽകുകയും ചെയ്തു. അങ്ങനെ ഇടുക്കി  ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്ടിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ കുട്ടികളേയും തദ്ദേശസീയവാസികളായ കുട്ടികളേയും ഉൾപ്പെടുത്തി 1966 -67 അധ്യനവർഷത്തില്  1 മുതൽ  4 വരെ ക്ലാസുകളിലായി   166  കുട്ടികളുമായി  ആദ്യ ബാച്ച് വിദ്യാലയത്തിൽ ആരംഭിച്ചു. ശ്രീ നാരായണൻ മാഷായിരുന്നു പ്രധാനാധ്യാപകൻ .  മറ്റധ്യാപകർ സാറാമ്മ ടീച്ചർ ,മണി ടീച്ചർ ഭാസ്കരൻ മാഷ് .തുടർന്ന് ധാരാളം കുട്ടികൾ സ്കൂളിലെത്തുകയും   സ്കൂളിനെ അപ്ഗ്രേഡ് ചെയ്യാൻ പേരെന്റ്സും അധ്യാപകരും ഒരുപോലെ പ്രവർത്തിച്ചതിന്റെ ഫലമായി 1971 -72 അധ്യയനവർഷം Lp   സ്കൂൾ UP സ്കൂൾ ആക്കാൻ സാധിച്ചു. സ്കൂളിലെ കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടറിഞ്ഞു പ്രോത്സാഹിപ്പിക്കാൻ അധ്യാപകർ പ്രത്യേകം  ശ്രദ്ധിച്ചിരുന്നു.അധ്യാപരുടെ കൂട്ടായ  പ്രവർത്തനത്തിന്റെ ഫലമായി കല കായിക വിദ്യാഭ്യസപരമായി കുട്ടികളെ ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചു. 
           
                  ജലന്തർ സിറ്റി, ചേറാടി,  കണിക്കൽ,  പുത്തേട് ആശ്രമം എന്നീ മലയോരപ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളും AKG കോളനിയിൽ നിന്നുള്ള കുട്ടികളും പട്ടികവർഗ വകുപ്പിന്റെ കീഴിൽ മൂലമറ്റത്തുള്ള GIRLS   ഹോസ്റ്റലിലെകുട്ടികളുമാണ് ഇപ്പോള്  വിദ്യാലയത്തിലുള്ളത് . ഏകദേശം 90 % വിദ്യാർത്ഥികളും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലുള്ളവരാണ്  സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന മേഖലകളിലെ കുട്ടികളാണ് ഭൂരിഭാഗവും . എങ്കിലും പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു. വിവിധ സ്കോളർഷിപ്പുകൾ  നേടുന്നു .
പ്രവേശനോത്സവത്തിൽ നിന്ന്
വായനവാരമത്സരത്തിൽനിന്നും
വായനവാരാഘോഷത്തിൽനിന്നും 2019-20
VAYANADINAM
കഥാപറയലിൽനിന്നും
ഒന്നാം ക്ലാസ്സിലെ മമ ഗൃഹം എന്ന പാഠത്തിൽനിന്നുംfor sanskrit
ഒന്നാം ക്ലാസ്സിലെ എന്റെ വീട്എന്ന പാഠത്തിൽനിന്നും
Iഇലകൊണ്ടുള്ള കളിപ്പാട്ട നിർമാണം CLASS 2

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ്
  • പ്ലേ ഗ്രൗണ്ട്
  • സ്കൂൾ ലൈബ്രറി
  • സ്മാർട്ട് ക്ലാസ്സ്‌റൂം
  • സ്പോർട്സ് റൂം
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • ഐ ഇ ഡി റൂം
  • കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

ചാന്ദ്രദിന ക്വിസ് വിജയികൾ ( UP)

== ഗാലറി == പ്രവർത്തന ചിത്രങ്ങൾ

ഇലകൊണ്ടുള്ള കളിപ്പാട്ട നിർമാണം CLASS II(ചിത്രം )
കമ്പ്യൂട്ടർ പഠനം
കമ്പ്യൂട്ടർ പഠനം class 1

ന്ദ്രദിന ക്വിസ് വിജയികൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.7884795,76.8526928| zoom=12 }}