ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്

Schoolwiki സംരംഭത്തിൽ നിന്ന്
18:11, 24 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akashlal123 (സംവാദം | സംഭാവനകൾ) (Akashlal123 എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് വെഞ്ഞാറമൂട് എന്ന താൾ [[ഗവൺമെൻറ്. എച്ച്.എസ്. എസ് വെ...)

"

ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്
വിലാസം
വെഞ്ഞാറമൂട്

ജി..എച്ച്.എസ്.എസ്. വെഞ്ഞാറമൂട് തിരുവനന്തപുരം
,
695607
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം00 - 00 - 1882
വിവരങ്ങൾ
ഫോൺ0472 2872124
ഇമെയിൽghssvenjmd@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42051 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ് ആൺകുട്ടികളുടെ എണ്ണം= 1095
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബി.ഹരികുമാർ
പ്രധാന അദ്ധ്യാപകൻകെ.പി.കർണ്ണൻ‌‌
അവസാനം തിരുത്തിയത്
24-07-2019Akashlal123


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

തിരുവനന്തപുരം ജില്ലയിലെ വാമനപുരംബ്ളോക്കിലെ നെല്ലനാട് പഞ്ചായത്തിലെ കാവറ വാ൪ഡിലെ വെഞ്ഞാറമൂട് ജംഗ്ഷനിൽ എം.സി റോഡിനോട് ചേ൪ന്നു സ്ഥിതി ചെയ്യുന്നു. 1882-ൽ വിശാഖംതിരുന്നാ‌‌‌‍ൾ മഹാരാജാവ് നാടുവാണിരുന്ന കാലത്ത് ആരംഭിച്ച ഈ വിദ്യാലയം1957-ൽ.യു. പിയായും 1968-ൽ ഹൈസ്ക്കൂളായും 1998-ൽ ഹയ൪സെക്ക൯ററിയായും പദവി ഉയ൪ത്തി.അഞ്ച് കിലോമീറ്റ൪ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.

.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജുനിയർ റെഡ് ക്രോസ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ്.പി.സി.
  • റേഡിയോ നിലയം
  • ഗാന്ധിദർശൻ
  • ലിറ്റിൽ കൈറ്റ്സ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :



1. സി മാധവി അമ്മ
​​​​​ 2. എസ്. ഗണേശ ശർമ്മ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ=ശൃീമാൻ.ഭരത്.സുരാജ്.വെ‍‍‍ഞ്ഞാറമൂട്

വഴികാട്ടി

{{#multimaps: 8.678862,76.9064755| zoom=12 }}