ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് മട്ടാഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
14:05, 15 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gghssmattancherry (സംവാദം | സംഭാവനകൾ)
ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് മട്ടാഞ്ചേരി
വിലാസം
മട്ടാഞ്ചേരി

682001
,
എറണാകുളം ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ0484
കോഡുകൾ
സ്കൂൾ കോഡ്26020 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
15-01-2019Gghssmattancherry
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ആമുഖം

1937ൽ സ്ഥാപിതമായ ഈ വിദ്യാലയംആദ്യകാലങ്ങളിൽ ആൺകുട്ടികളുംപെൺകുട്ടികളുംഒരുമിച്ചു പഠിച്ചിരുന്നതാണ്. 1962കാലഘട്ടത്തിൽ ഈ വിദ്യാലയത്തിന്റെ അടുത്ത്സ്ഥിതി ചെയ്യുന്ന തിരുമലദേവസ്വംഅധികാരികൾവളരെയധികം സമ്മർദ്ദം ചെലുത്തിഈകെട്ടിടവുംസ്ഥലവുംഅവരുടെസ്വന്തമാക്കാനുള്ള ഒരു ശമം\ടത്തുകയും അതിന്റെ ഫലമായികൊച്ചിയിലെ സാമൂഹ്യ പരിഷ്‌കർത്താക്കളുംഉന്നതവ്യക്തികളുംചേർന്ന്ഈ സ്ഥാപനത്തെഒരു സർക്കാർ വിദ്യാലയമായി മാററി. എന്നാൽ വിദ്യാലയത്തിൽ പ്രവേശനം കൊടുത്തിരുന്നത് പെൺകുട്ടികൾക്ക് മാത്രമയിരുന്നു .1997ൽ ഈ വിദ്യാലയത്തെ ഒരു ഹയർസെക്കന്ററി വിദ്യാലയമായി ഉയർത്തി.


നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം