കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 10 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
വിലാസം
പൊൽപ്പുള്ളി

പൊൽപ്പുള്ളി, പാലക്കാട്
,
678552
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04923224265
ഇമെയിൽkvmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്21363 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ കെ. ടി. തെരേസിയ
അവസാനം തിരുത്തിയത്
10-01-2019Latheefkp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1947 ൽ പൊൽപ്പുള്ളി നായർ തറയിലെ വലിയവീട്ടിൽ കേശവർമ്മ വലിയ മൂപ്പിൽ നായർ എന്ന മഹാനായ വ്യക്തി ഈ വിദ്യാലയം ( കെ.വി.എം. യു.പി.സ്കൂൾ ) സ്താപിച്ചു. നായർ വീട്ടിലെ പടിപ്പുരയിൽ ശ്രീ. എം.കെ.ഗംഗാടധരൻ നായരുടെ നേതരുത്ത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

3  കുളിമുറികൾ

32 ക്ലസ്സ് മുറികൾ 6 യൂറിനൽസ് 4 കക്കൂസ്


പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പ്രവത്തി പരിചയ ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • ഇംഗ്ലിഷ് ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • ശുചിത്വ ക്ലബ്ബ്
  • അച്ചടക്ക ക്ലബ്ബ്
  • ഹരിത ക്ലബ്ബ്
  • ശാസ്ർത ക്ലബ്ബ്
  • സാമൂഹ്യ ശാസ്ർത ക്ലബ്ബ്
  • കായിക ക്ലബ്ബ്
  • നീന്തൽ ക്ലബ്ബ്
  • ലോൺ ടെന്നീസ് ക്ലബ്ബ്

== മാനേജ്മെന്റ് ==എഫ്.സി.സി.സിസ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി