സി.എ.എൽ.പി.എസ്. പന്നിപ്പെരുന്തല
സി.എ.എൽ.പി.എസ്. പന്നിപ്പെരുന്തല | |
---|---|
![]() | |
വിലാസം | |
പന്നിപ്പെരുന്തല C.A.LP.S പന്നിപ്പെരുന്തല, കുറ്റിപ്പള്ളം പോസ്റ്റ്, ചിറ്റൂർ, പാലക്കാട് , 678101 | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഇമെയിൽ | rathi21338@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21338 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രതി.സി |
അവസാനം തിരുത്തിയത് | |
10-01-2019 | Latheefkp |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
ഗ്രാമപ്രദേശത്തെ കട്ടികളുടെ പ്രൈമറി വിദ്യാഭ്യാസത്തിനുവേണ്ടി മാനാജ്മെന്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1951 ൽ സ്ഥാപിതമായി. 64 വർഷത്തോളം പഴക്കമുള്ള ഈ വിദ്യാലയത്തിന് അഭിമാനിക്കാൻ ഏറെയുണ്ട്. നിരവധി ഉദ്യോഗസ്ഥർ, പ്രഗൽഭരായ കർഷകർ, കലാകായിക പ്രതിഭകൾ എന്നിവരെ വളർത്തിയ സ്ഥാപനമാണിത്. നല്ല സ്കൂൾ അന്തരീക്ഷം, അധ്യാപകർ, അധ്യയനം, രക്ഷാകർതൃസമിതി എന്നിവ സ്കൂളിന്റെ സുഗമമായ വികസനത്തിന് ചുക്കാൻ പിടിക്കുന്നു. പഞ്ചായത്ത് ആനുകൂല്യങ്ങൾ മിതമായ തോതിൽ ലഭ്യമാണ്.
ഭൗതികസൗകര്യങ്ങൾ
4 ഡിവിഷനുള്ള ഈ പ്രൈമറി സ്കൂളിൽ 8 ക്ലാസ്റൂമുള്ള പ്രധാന കെട്ടിടം, കഞ്ഞിപ്പുര, അധ്യാപകർക്കും, പെൺകട്ടികൾക്കും, ആൺകുട്ടികൾക്കും മൂത്രപ്പുര, കക്കൂസ് എന്നിവയും വിശാലമായ കളിസ്ഥലവും ഉണ്ട്. ശുദ്ധജലത്തിന്റെ ആവശ്യം വാട്ടർ ടാങ്കും കിണറും നിറവേറ്റുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്താൽ കുട്ടികൾക്ക് യാത്രാ സൗകര്യം കുറവാണ്. അതിന് സ്കൂൾവാൻ, ഓട്ടോറിക്ഷ എന്നിവ ഓടുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- മികച്ച ലൈബ്രറി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
രുഗ്മണി. ടി,
തേങ്കുറിശ്ശി
ഫോൺ: 9447312547
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ബാലൻ സാമിനാഥൻ. രമണി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.705939,76.7376973|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|