ഗവ. എൽ.പി.എസ്. വട്ടപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
15:13, 5 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devianil (സംവാദം | സംഭാവനകൾ) ('{{Infobox AEOSchool | സ്ഥലപ്പേര്= വട്ടപ്പാറ | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗവ. എൽ.പി.എസ്. വട്ടപ്പാറ
GLPS, Vattappara
വിലാസം
വട്ടപ്പാറ

വട്ടപ്പാറ
ചിറ്റാഴ
,
695028
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0472-2587844
ഇമെയിൽlpschittazha@gmail.com
കോഡുകൾ
സ്കൂൾ കോഡ്42528 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയ എൽ
അവസാനം തിരുത്തിയത്
05-01-2019Devianil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1915 - ൽ വട്ടപ്പാറ ഗവണ്മെന്റ് എൽ പി എസ് ചിറ്റാഴ എന്ന സ്ഥലത്തു സ്ഥാപിതമായ്‌. ഈ സ്കൂളിന്റെ സ്ഥാപകൻ വട്ടപ്പാറ ഇടവക്കോട് വീട്ടിൽ ശ്രീ നാരായണ പിള്ള എന്ന വ്യക്തി ആണ് . സ്കൂളിന്റെ വിസ്തൃതി 50 cent ആണ് . ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ മരുതൂർ മുക്കോലയ്ക്കൽ ശ്രീ രാമൻ പിള്ള ആണ് . ആദ്യ വിദ്യാർഥി ആരെന്ന് അറിയില്ല. എന്നാൽ 32 - ആമത് വിദ്യാർഥിനി ഒരു സുമതി 'അമ്മ ആണ് . അനേകം വിശിഷ്ട വ്യക്തികൾ ഇവിടെ പഠിച്ചിട്ടുണ്ട് . മുൻകാലങ്ങളിൽ 400 - ൽ അധികം വിദ്യാർഥികൾ ഓരോ വർഷവും പഠിച്ചിരുന്നതായ് രേഖകളിൽ കാണുന്നു . എന്നാൽ 90 കളിൽ സ്കൂൾ അടച്ചു പൂട്ടുന്ന സ്ഥിതിയിലായി .

2010 - ൽ സ്കൂൾ അധികൃതരുടെയും പൂർവ വിദ്യാർഥികളുടെയും സമയോചിതമായ ഇടപെടലുകളും കരകുളം പഞ്ചായത്തിന്റെ സഹായവും കുട്ടികളുടെ എണ്ണം വർധിപ്പിക്കാൻ കഴിഞ്ഞു. ഇപ്പോൾ സ്കൂളിൽ നഴ്സറി ഉൾപ്പെടെ 85 കുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ്‌റൂം - 5 ഓഫീസ് റൂം - 1 കമ്പ്യൂട്ടർ & സയൻസ് ലാബ് - 1 ടോയ്ലറ്റ് - 3 സ്കൂൾ വാൻ - 1 വാഹന ഷെഡ് - 1 കമ്പ്യൂട്ടർ - 3 പ്രിൻറർ - 1 T V - 1 അലമാര - 4 ഫാൻ - 10 ബെഞ്ച് & ഡെസ്ക് , മേശ ആവശ്യത്തിനുണ്ട് കസേര - 5

പാഠ്യേതര പ്രവർത്തനങ്ങൾ

പച്ചക്കറി കൃഷി , കലാ കായിക പ്രവത്തനങ്ങൾ , മെഡിക്കൽ ക്യാമ്പ് , ഗൃഹ സന്ദർശനം

മികവുകൾ

കുട്ടികളുടെ എണ്ണത്തിൽ ഉണ്ടായ വർധന, സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെട്ടു

മുൻ സാരഥികൾ

1 ) കൊച്ചുകൃഷ്ണ പിള്ള - 1977 - 78 2 ) സരോജിനി ഭായ് - 1978 - ൭൯ 3 ) മേരി ഡി - 1979 - 1980 4 ) ജോൺ - 1980 - 1981 5 ) തങ്കച്ചൻ കെ - 1981 - 1984 6 ) മഹി ഡി - 1984 - 1985 7 ) തമ്പികുഞ്ഞു Y - 1985 - 1986 8 ) ജാനറ്റ്ബെൽ - 1986 - 1988 9 ) ആൻലെറ്റ് സി - 1988 - 1990 10 ) കൃഷ്ണൻ ആർ - 1990 - 1991 11 ) കോമളവല്ലി ആർ - 1991 - 1994 12 ) ചെല്ലയ്യൻ കെ - 1994 - 1995 13 ) രഘുനാഥൻ വി - 1995 - 1996 14 ) സുഭദ്രാമ്മ എ - 1996 - 1997 15) മറിയാമ്മ വി സി - 1997 - 1998 16) തങ്കമണി സി - 1998 - 2001 17) സൂസമ്മ കെ - 2001 - 2003 18) ശോഭ എൽ - 2003 May - 2003 June 19) വിജയമ്മ റ്റി - 2003 June - 2004 May 20) യേശുമറിയൻ ആർ - 2004 - 2005 21) രാമചന്ദ്രൻ നായർ കെ - 2005 - 2008 March 22) ജയാ എൽ - 2008 June continues

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1) ശ്രീ കെ സി സുകുമാരൻ നായർ- എറണാകുളം മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ

2) ശ്രീ ഗോപകുമാർ - piolet

3) ശ്രീമതി ഓ എം മഹേശ്വരി 'അമ്മ - മുൻ നെടുമങ്ങാട് എ ഇ ഓ , ADPI retired

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._വട്ടപ്പാറ&oldid=575539" എന്ന താളിൽനിന്ന് ശേഖരിച്ചത്