മന്നത്ത് കാവ് യു പി എസ്
................................
| മന്നത്ത് കാവ് യു പി എസ് | |
|---|---|
| വിലാസം | |
പതിയാരക്കര പതിയാരക്കര.പി.ഒ , 673105 | |
| സ്ഥാപിതം | 1922 |
| വിവരങ്ങൾ | |
| ഫോൺ | 0496 |
| ഇമെയിൽ | 16859@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16859 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പി.വിജയകുമാർ |
| അവസാനം തിരുത്തിയത് | |
| 02-01-2019 | Sreejithkoiloth |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1922ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ സ്ഥാപിതമായി ഒന്നുമുതൽ എട്ടുവരെ ക്ലാസുകളായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി ഉൾപ്പെടെയുള്ലള നിരവധി പ്രമുഖരായ അധ്യാപകർ ഇവിടെ ജോലിചെയ്തിരുന്നു. ഈ നാട്ടിനും നാട്ടാർക്കും അറിവും വെളിച്ചവും പകർന്നുനൽകിയ മഹത്തായ ഒരുപാരമ്പര്യമുളള വിദ്യാലയമാണിത് പ്രമുഖഅധ്യാപകരായ ശ്രീ എം .സി.കെ.നമ്പ്യാർ,മലബാർ ചാമ്പ്യൻ ശ്രീ പോത്ത്രഞ്ചേരി ഗോപാലൻ നമ്പ്യാർ തുടങ്ങി നിരവധി പ്രമുഖർ ഈ വിദ്യാലയത്തിൽ നിന്നും വിദ്യ നേടിയവരായിരുന്നു. പതിയാരക്കര,പാലയാട് പ്രദേശങ്ങളിലെ കുട്ടികൾക്ക് അക്കാലത്ത് വിദ്യാഭ്യാസം നേടാനുളള ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പോത്രഞ്ചേരിനാരായണൻ നമ്പ്യാർ
- പുനത്തിൽ ശങ്കരകുറുപ്പ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}