എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ലിറ്റിൽകൈറ്റ്സ്
44026-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44026 |
യൂണിറ്റ് നമ്പർ | LK/2018/44026 |
അംഗങ്ങളുടെ എണ്ണം | 25 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ലീഡർ | സനു.എ.എസ്സ്. |
ഡെപ്യൂട്ടി ലീഡർ | ആദർശ്.ജീ.എസ്സ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഗോപകുമാരൻനായർ.എം.എസ്സ്. |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കലാദേവി.ബീ.ജി. |
അവസാനം തിരുത്തിയത് | |
22-12-2018 | Nsshschowalloor |
2018 മാർച്ച്4ന്കമ്പ്യൂട്ടർ റൂമിൽ വച്ച് നടത്തിയ അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിൽ 25%ത്തിൽ കൂടുതൽ സ്ക്കോറുള്ള 25 പേർക്ക് ലിറ്റിൽകൈറ്റ്സ് അംഗത്വം നൽകി.കൈറ്റ് ലഭ്യമാക്കിയ ചോദ്യങ്ങളുപയോഗിച്ച് ക്വിസ്സ് മത്സരത്തിന്റെ മാത്യ കയിലാണ് അഭിരുചിപരീക്ഷ നടത്തിയത്.രജിസ്റ്റർ ചെയ്ത എല്ലാകുട്ടികൾക്കും പരീക്ഷയിൽ പങ്കെടുക്കാൻ അവസരം നൽകി. തെര ഞ്ഞെടുത്ത കുട്ടികളുടെ വിശദാംശങ്ങൾ ലിറ്റിൽകൈറ്റ്സ് ഒാൺലൈൻ പോർട്ടലിൽ രജിസ്റ്റർചെയ്തു.ജൂലൈ മാസം ലിറ്റിൽ കൈറ്റ് സിന്റെ പ്രവർത്തനം ആരംഭി ച്ചു.എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്കു ശേഷം 3.30-4.45 കൈറ്റ് ക്ലാസ്സുകൾ .സ്കൂളിന്റെ മുൻഭാഗത്ത് ലിറ്റി ൽകൈറ്റ് Name Boardവച്ചു.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ലിറ്റിൽകൈറ്റ്സ്-IDകാർഡ് നൽകി.ഹെഡ്മിസ്ട്രസ്ശ്രീമതി T.Oസലി ലകുമാരി ക്ലാസ്സുകളുടെ ഉദ്ഘാനം നിർവഹിച്ചു
ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ യൂണിറ്റ് തല സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്കൂൾതല നിർവഹണസമിതി രൂപീകരിച്ചു.
സ്കൂൾതല നിർവഹണസമിതി
ചെയർമാൻ | ശ്രീ.AB.വിജയകുമാർ(PTA പ്രസിഡന്റ്) |
കൺവീനർ | ശ്രീമതി.T.O.സലീലകുമാരി(ഹെസ് മിസ്ട്രസ്) |
വൈസ്ചെയർമാൻ-1 | ശ്രീമതി.P.സരോജം(പ്രസിഡന്റ് മാത്യസംഗമം) |
വൈസ്ചെയർമാൻ-2 | ശ്രീ.D.S.ഷിബു PTA(വൈസ്പ്രസിഡന്റെ് |
ജോ:കൺവീനർ-1 | ശ്രീ.M.S.ഗോപകുമാരൻനായർ,കൈറ്റ്മാസ്റ്റർ |
ജോ:കൺവീനർ-2 | ശ്രീമതി.B.G.കലാദേവി,കൈറ്റ്മിസ്ട്രസ് |
സാങ്കേതിക ഉപദേഷ്ടാവ് | ശ്രീ.M.P.പത്മകുമാർ.SITC |
കുട്ടികളുടെ പ്രതിനിധി-1 | അരുണിമ(സ്കൂൾ ലീഡർ) |
കുട്ടികളുടെ പ്രതിനിധി-2 | സനു.A.S(കൈറ്റ് ലീഡർ) |
കുട്ടികളുടെ പ്രതിനിധി-3 | ആജർശ്(ഡെപ്യൂട്ടി ലീഡർ |
സ്കൂൾതല മൂല്യനിർണ്ണയ സമിതി
ലിറ്റിൽകൈറ്റ്സിന്റെ സ്കൂൾതല പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിനും പ്രവർത്തനപുരോഗതി വിലയിരുത്തുന്നതിനും മൂല്യനിർണ്ണയ സമിതി രൂപീകരിച്ചു.സമിതി ഒാരോ ഘട്ടത്തിലുമുള്ള പ്രകടനങ്ങളും വിവിധക്യാമ്പുകളിലെ പങ്കാളിത്തവും വിലയിരുത്തി മിക വുകൾ പുലർത്തുന്ന കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം നൽകുകയും വർഷാവസാനം യൂണിറ്റ് തല പ്രവർത്തനങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യും
ചെയർമാൻ | ശ്രീമതി.T.O.സലീലകുമാരി(ഹെസ് മിസ്ട്രസ്) |
സ്കൂൾ എെ.ടീ.കോർിനേറ്റർ | ശ്രീ.M.P.പത്മകുമാർ.SITC |
ജോയിന്റ്-എെ.ടീ.കോർിനേറ്റർ | ശ്രീ.M.S.ഗോപകുമാരൻനായർ |
കൈറ്റ് മാസ്റ്റർ | ശ്രീ.M.S.ഗോപകുമാരൻനായർ |
കൈറ്റ്മിസ്ട്രസ് | ശ്രീമതി.B.G.കലാദേവി, |
PTAഎക്സിക്യൂട്ടിവ് ഏംഗം | ശ്രീ.സനൽകുമാർ |
ലിറ്റിൽകൈറ്റ് യൂണിറ്റ് അംഗങ്ങൾ
[[]] | ||||
7732 GOWRISH R |
2018-19 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
ജൂൺ-8
നിർവഹണസമിതിയുടെ തെരഞ്ഞെടുപ്പിന് ശേഷം സ്ക്കൂൾതലസമിതിയുടെ ആദ്യയോഗം നടന്നു.ലിറ്റിൽകൈറ്റ്സിന്റ ഒരു വർഷ ത്തെ പ്രവർത്തന കലണ്ടർ ചർച്ച ചെയ്തു.ലിറ്റിൽ കൈറ്റ്സിൽ അംഗമായ കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു യോഗം കൂടി പദ്ധതി യുടെ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിക്കാൻ തീരു മാനിച്ചു.യൂണിറ്റ്തല പ്രവർത്തനകലണ്ടർ സ്കൂൾനോട്ടീസ് ബോർഡിൽ പ്രദർശി പ്പിച്ചു
ജൂൺ-14
ലിറ്റിൽ കൈറ്റ്സിന്റെ ആദ്യക്ലാസ്സ് നടന്നു.PTA അംഗങ്ങൾ,മാത്യസംഗമം പ്രവർത്തകർ,രക്ഷിതാക്കൾ, സ്കൂൾസ്റ്റാഫ് എന്നിവരു ടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ്.T.O.സലീലകുമാരി യൂണിറ്റ് ഉദ്ഘാടനം ചെയ്തു.ക്ലാസ്സിനിടയിൽ കുട്ടികൾക്ക് ലഘുഭക്ഷണം ന ൽകി.Kite attendance ബുക്കിലും ഒാൺലൈനായിട്ടും കുട്ടികളുടെ ഹാജർ രേഖ പ്പെടുത്തി.കുട്ടികൾക്ക് പ്രവർത്തനകലണ്ടർ, ലിറ്റിൽ കൈറ്റ് വർക്ക് ഡയറി,note books, pen എന്നിവ വിതരണം ചെയ്തു.കൈറ്റ് പ്ര വേശനഫാം കുട്ടികളിൽ നിന്നും രക്ഷകർത്താവി ന്റെ കൈയ്യൊപ്പൊടുകൂടി വാങ്ങി.
ജൂലൈ-4.ഏകദിന ക്യാംമ്പ്
സ്കൂളിലെ മുഴുവൻ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ ഉൾപ്പെടുത്തികൊണ്ട് ജൂലൈ-4ന് ഏകദിനക്യാമ്പ് സംഘടിപ്പിച്ചു.ക്യാംമ്പ്.സ്കൂൾ PTA പ്രസിഡന്റ് ശ്രീ.A.B.വിജയകുമാർ ഉദ്ഘാടനം ചെയ്തു.എക്സ്പെർട്ട് ക്ലാസ്സിൽ ശ്രീ.M.Pപത്മകുമാർ ആനിമേഷൻ സാധ്യതക ളെക്കുറിച്ച് ക്ലാസ്സെടുത്തു.ക്ലാസ്സുകൾക്ക് നോൺ ടീച്ചിംഗ് സ്റ്റാഫുകളായ ശ്രീ.അനിൽകുമാർ,ശ്ര.പ്രവീൺ, PTA അംഗങ്ങൾ എന്നിവ രുടെ external support ലഭിച്ചു.കുട്ടികൾക്ക് ഉച്ചഭക്ഷണം,snacks, note books.എന്നിവ നൽകി.കൈറ്റ് മാസ്റ്റർ ആനിമേഷൻ സി നിമകളുടെ പ്രത്യേകൾ കുട്ടികൾക്ക് പരിചയപ്പടുത്തി.ഗ്രൂപ്പ് ചർച്ചകളിലൂടെ ആനിമേഷൻ സാങ്കേതികവിദ്യയുടെ അടിസ്ഥാനാശ യം,ആനിമേഷൻ വീഡിയോ നിർമ്മിക്കുന്നതിനാവശ്യമായ കൊച്ചു കഥ/കഥാസൂചകങ്ങൾ,സ്റ്റോറിബോർഡ് നിർമ്മാണം എന്നിവ എന്താണെന്ന് കുട്ടികൾ മനസിലാ ക്കി.9.30 am ന് രജിസ്ത്രേഷൻ,10am ക്ലാസ്സ് ഉദ്ഘാടനം ആമുഖം, പരീശീലനം11.3൦am ന്Tea break, 1 PM Lunch break,2.pm ന് expert class 4 മണിക്ക് ക്ലാസ്സുകൾ അവസാനിച്ചു. അസൈൻമെന്റായി ക്യാംമ്പിൽ തയ്യാറാ ക്കിയ സ്റ്റോറിബോർഡിനെ ആസ്പദമാക്കി പുകയിലവിരുദ്ധ പ്രചാരണത്തിനാവശ്യമായ ഒരു ലഘു ആനിമേഷൻ സിനിമ നിർ മ്മിക്കാനുള്ള നിർദ്ദേശം കുട്ടികൾക്ക് നൽകി.
ജൂലൈ-11
ജൂലൈ-18
ആഗസ്റ്റ്-23
സെപ്റ്റംമ്പർ-5
സെപ്റ്റംമ്പർ-12
സെപ്റ്റംമ്പർ-29
ഒക്ടോബർ-3
ഒക്ടോബർ-10
ഒക്ടോബർ-16
ഒക്ടോബർ-23
ഒക്ടോബർ-24
ഒക്ടോബർ-31
നവംബർ-7ഇന്റെർനെറ്റും പീഡനങ്ങളും-ബോധവൽക്കരണ സെമിനാർ
കേരളകലാകായിക സാംസ്ക്കാരിക വേദി (KKKSV)യുടെ ആഭിമുഖ്യത്തിൽ "ഇന്റെർനെറ്റും പീഡനങ്ങളും" എന്ന വിഷയത്തിൽ 2018 നവംബർ 7ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ബോധവൽക്കരണ സെമിനാർ നടന്നു.ബഹൂ: വനിതാക്കമ്മീഷൻ ചെയർപേർസൺ ശ്രീമതി എം.സീ.ജോസഫൈൻ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.T.Oസലിലകുമാരി അധ്യക്ഷത വ ഹിച്ചു. സമകാ ലീന സ്ത്രീ-പുരുഷ പീഡനങ്ങൾ,സ്ത്രീധന പീഡനങ്ങൾ,ഗാർഹിക അതിക്രമങ്ങൾ, ഇന്റർനെറ്റ്, മൊബൈൽഫോൺ ശല്യ ങ്ങൾ തുടങ്ങിയ സാമൂഹ്യഅതിക്രമങ്ങൾ,അനീതികൾ,തുടങ്ങിയവയെ ചെറുത്തുതോല്പിക്കേണ്ട സംവിധാനങ്ങളും നിയമങ്ങളും മായിരുന്നു പ്രഭാഷണത്തി ന്റെ കേന്ദ്രാശയം.
അദ്ധ്യാപകനായ ശ്രീ.പ്രമോദ്കുമാറിന്റെ പ്രബന്ധാവതരണവും ഫിലിം-സീരിയൽ ആർട്ടിസ്റ്റും KkKSV കോഡിനേറ്ററും സ്കൂൾ Non- teaching സ്റ്റാഫുമായ ശ്രീ.C.G.മോഹൻലാൽ രചിച്ച് സ്കൂൾ വിക്കിയിൽ പോസ്റ്റ് ചെയ്ത എന്റെവിദ്യാലയം എന്ന കവിത വിദ്യാർ ത്ഥിയായ ശ്രീ.വിഘ്നേഷ് സംഗീതസംവിധാനം ചെയ്ത് ആലപിച്ചതും വളരെ ശ്രദ്ധേയമാ യി. മുഖ്യാതിഥി യായി എത്തിച്ചേർന്ന കേരള കലാകായിക സാംസ്ക്കാരിക വേദിയുടെ ജനറൽ സെക്രട്ടറിയും പോലീസ് സർക്കിൾ ഇൻ സ്പെക്ടറുമായ ശ്രീ.മാർ ക്കോസ് ആന്റണി ,KKKSVസെക്രട്ടറി മിസ്.എം.ആർ ആതിര,സിനിമാസംവിധായകൻ &ക്യാമറാമാൻ ശ്രീ. ബാബു രാജോന്ദ്രൻ എന്നിവർ ആശംസയർ പ്പിച്ചു.