ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
44026-ലിറ്റിൽകൈറ്റ്സ്
Registration Certificate
സ്കൂൾ കോഡ്44026
യൂണിറ്റ് നമ്പർLK/2018/44026
അംഗങ്ങളുടെ എണ്ണം25
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ലീഡർസനു.എ.എസ്സ്.
ഡെപ്യൂട്ടി ലീഡർഗൗരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഗോപകുമാരൻനായർ.എം.എസ്സ്.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കലാദേവി.ബീ.ജി.
അവസാനം തിരുത്തിയത്
17-11-2018Nsshschowalloor

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2018-2019

2018 മാർച്ച് 4ന് കമ്പ്യൂട്ടർ റൂമിൽ വച്ച് നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 25%ത്തിൽ കൂടുതൽ സ്ക്കോറുള്ള 25 പേർക്ക് ലിറ്റിൽകൈറ്റ്സ് അംഗത്വം നൽകി.കൈറ്റ് ലഭ്യമാക്കിയ ചോദ്യങ്ങളുപയോഗിച്ച് ക്വിസ്സ് മത്സരത്തിന്റെ മാത്യകയി ലാണ് അഭിരുചിപരീക്ഷ നടത്തിയത്.ര‍ജിസ്റ്റർ ചെയ്ത എല്ലാകുട്ടികൾക്കും പരീക്ഷയിൽ പങ്കെടുക്കാൻ അവസരം നൽകി. തെര ഞ്ഞെടുത്ത കുട്ടികളുടെ വിശദാംശങ്ങൾ ലിറ്റിൽകൈറ്റ്സ് ഒാൺലൈൻ പോർട്ടലിൽ രജിസ്റ്റർചെയ്തു.ജൂലൈ മാസം ലിറ്റിൽ കൈറ്റ്സിന്റെ പ്രവർ ത്തനം ആരംഭിച്ചു.എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്കു ശേഷം 3.30-4.45 കൈറ്റ് ക്ലാസ്സുകൾ .PTA, MOTHER PTA സഹകരണം.regular attendance.ക്യാമ്പുകൾ,വിദഗ്ധരുടെ ക്ലാസ്സുകൾ ഇവ നന്നായി നടന്നു വരുന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി T.Oസലിലകുമാരി ക്ലാസ്സുക ളുടെ ഉദ്ഘാനം നിർവഹിച്ചു

2018-19 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ യൂണിറ്റ് തല സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്കൂൾതല നിർവഹണസമിതി രൂപീകരിച്ചു.

സ്കൂൾതല നിർവഹണസമിതി

ചെയർമാൻ;- ശ്രീ.AB.വിജയകുമാർ(PTA പ്രസിഡന്റ്)
കൺവീനർ:- ശ്രീമതി.സലീലകുമാരി(ഹെസ് മിസ്ട്രസ്)
വൈസ്ചെയർമാൻമാർ- m.pta presidemt,pta vice
ജോ:കൺവീനർമാർ- ശ്രീ.M.S.ഗോപകുമാരൻനായർ.

                                        ശ്രീമതി.B.G.കലാദേവി
സാങ്കേതിക ഉപദേഷ്ടോവ്-ശ്രീ.MP.പത്മകൂമാർ SITC
MP PADMAKUMAR
MS Gopakumarannair
KALADEVI
KITE CLASS-1
ONE DAY CAMP
EXPERT CLASS
MALAYALAM TYPING PRACTICE