എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | ഹൈസ്കൂൾ | പ്രൈമറി | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട് | |
---|---|
വിലാസം | |
മുണ്ടത്തിക്കോട് മുണ്ടത്തിക്കോട്.പി.ഒ , തൃശ്ശൂര്‍ 680623 , തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 01 - ജൂൺ - 1941 |
വിവരങ്ങൾ | |
ഫോൺ | 04885285839 |
ഇമെയിൽ | mundathicodenssvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24023 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രെജി |
പ്രധാന അദ്ധ്യാപിക | വി.കെ.ഷെെലജ |
അവസാനം തിരുത്തിയത് | |
09-09-2018 | 24023 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർജില്ലയിൽ, മുണ്ടത്തിക്കോട് പഞ്ചായത്തിൽ പത്താം വാർഡിൽപെട്ട ഈ വിദ്യാലയം വടക്കാഞ്ചേരി റെയിൽവേ സ്റേറ ഷനിൽ നിന്നും പത്തുകിലോമീററർ തെക്കുപടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്നു.
ചരിത്രം
വേലൂര്‍ സര്‍ക്കാര്‍ സ്ക്കൂളില്‍ അദ്ധ്യാപക നായിരുന്ന നെന്മാറസ്വദേശിയായ സി.കെ.നായര്‍ എം.എല്‍.സി. തന്റെ മകളുടെ പേരില്‍ കൊല്ലവര്‍ഷം 1116 മിഥുനമാസം 3-തിയ്യതിസ്ഥാപിച്ചതാണ് (1941) കമലാലയം ലോവര്‍ സെക്കണ്ടറി സ്ക്കൂള്. കൊല്ലവര്‍ഷം 1118 ല്‍ (എ.ഡി.1943) സി.കെ.നായര്‍ ,സ്കൂള്‍ എം.എസ്.വെന്കിട്ടരാമയ്യര്ക്ക് കൈമാറി. 1943 ജൂണ്‍ മാസം വെന്കിട്ടരാമയ്യര് ഹെഡ്മാസ്ററ റായി നിയമിതനായി. അടുത്ത വര്‍ഷം എട്ടാം ക്ളാസ് വന്നതോടെ കമലാലയം ലോവര്‍ സെക്കണ്ടറിസ്ക്കൂള്, കമലാലയം ഹൈസ്കൂള്‍ ആയി മാറി. നാല്പത്തിയഞ്ചോളം സ്ററാഫും , ആയിരത്തില്‍പരം വിദ്യാര്ത്ഥികളുമുള്ള ഈ വിദ്യാലയത്തെ വെന്കിട്ടരാമയ്യര് 21/07/1980 ല്എന്.എസ്.എസ്. കൈമാറി. അതോടെ ഇത് എന്‍.എസ്.എസ്. വെന്കിട്ടറാം ഹൈസ്കൂള്ആയി മാറി. എന്‍.എസ്.എസിന്റെ സാരഥിയായ നാരായണപ്പണിക്കരുടെ ശ്രമഫലമായി 2000ല്‍ ഇവിടെഹയര് സെക്കന്‍ണ്ടറി വിഭാഗം നിലവില്‍ വന്നു. അതോടെ ഇത് എന്‍.എസ്.എസ്. വെന്കിട്ടറാം ഹയര്‍ സെക്കന്‍ണ്ടറി സ്കൂള്ആയി മാറി.
ഭൗതികസൗകര്യങ്ങൾ
4 ഏക്കർ 20 സെൻൻൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നിവക്കായി 6കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- ലിറ്റിൽ കെെറ്റ്സ്
- ഗൈഡ്സ്.
- എൻ.എസ്.എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചങ്ങനാശ്ശേരിയിലുള്ള നായർ സര് വീസ് സൊസൈററിയാണ് ഈ വിദ്യാലയത്തിൻറെ ചുക്കാൻ പിടിക്കുന്നത്.നിലവില്‍ 125 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിൻറ കീഴിലുണ്ട്. പ്രൊ. സി. രവീന്ദ്ര നാഥ് കോര്പ്പറേററ് മാനേജരായി പ്രവര്‍ത്തിക്കുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗം ശശികല ടീച്ചറും, ഹൈസ്ക്കൂൾ വിഭാഗം ആർ.പ്രസാദി സാറും നയിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ.സുധാകരമേനോന് | |||
ശ്രീ.എം.എസ്.വെന്കിട്ടരാമയ്യര് | |||
ശ്രീ.കെ.വിശ്വനീഥയ്യര് | |||
ശ്രീ.എം.എസ്.നാരായണയ്യര്‍ | |||
ശ്രീമതി.ഇ.ലക്ഷ്മിക്കുട്ടി | |||
ശ്രീമതി.കെ.പി.ശാരദ | |||
ശ്രീ.വി.ശന്കുണ്ണിക്കുട്ടന് | |||
ശ്രീമതി.പി.സുലോചന | |||
ശ്രമതി.പി.എസ്.വിജയലക്ഷ്മി | |||
ശ്രീ.എം. പത്മനാഭന് | |||
ശ്രീ.എന്‍.എന്‍. ക്ര ഷ്ണന്‍ കുട്ടി | |||
ശ്രീമതി.പി.ഭാഗീരഥി | |||
ശ്രീമതി.വി.എന്‍.തന്കമണി | |||
ശ്രീമതി.പി.കെ.രത്നാഭായ് | |||
2002-2005 | ശ്രീമതി.പി.ജി.ശാന്തകുമാരി | ||
2005-2006 | ശ്രീമതി.ഗിരിജാമണി | ||
2006-2007 | ശ്രീമതി.കെ.പി.വാസന്തി | ||
2007-2008 | ശ്രീമതി.കെ.എല്‍.സുഭദ്രാമ | ||
2008-2013 | എ.ശോഭ | ||
2013-14 | പത്മജ | ||
2014-16 | ആശാലത.കെ | ||
2016-17 | പ്രസാദ്.ആർ | 2017-18
എം.ഷീല |
2018-
വി.കെ.ഷെെലജ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
- ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
- ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
- അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
- അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
വഴികാട്ടി
{{#multimaps:10.631449,76.188921 | width=800px | zoom=16}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.630578" lon="76.212587" zoom="14" width="475" height="450" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.620202, 76.206579, NSSVHSS, MUNDATHICODE </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.