എൻ എസ്സ് എസ് എച്ച് എസ്സ് എസ് ചാത്തന്നുർ

14:54, 1 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GRASAMMA .D (സംവാദം | സംഭാവനകൾ)
എൻ എസ്സ് എസ് എച്ച് എസ്സ് എസ് ചാത്തന്നുർ
വിലാസം
ചാത്തന്നൂർ

691572
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1942
വിവരങ്ങൾ
ഫോൺ04742593507
ഇമെയിൽ41003klm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41003 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌& English
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബി.വൽസല ഭായി അമ്മ
പ്രധാന അദ്ധ്യാപകൻഎ.റ്റി.ഗീതാകുമാരി
അവസാനം തിരുത്തിയത്
01-09-2018GRASAMMA .D
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

ചാത്തന്നൂരിലെ നല്ലവരയ ഒരു കൂട്ടം ആളുകളൂടെ ശ്രമഫലമായി 1942 ൽ ചാത്തന്നൂരിലെ ഒരു ഇംഗ്ലിഷ് സ്ക്കൂൾ നായർ സർവീസ് സൊസൈറ്റിയുടെ വകയായി തുടങ്ങി.അന്നത്തെവിദ്യാഭ്യാസ ഡയറക്ടർ ശ്രീ.ഗോപാലമേനോൻ ഉദ്ഘാടനം ചെയ്തു.ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി ത്രുക്കൊടിത്താനം ശ്രി.ഗോപാലൻനയർ ചുമതലയേറ്റു‍അന്നു മുതൽ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന എൻ.എൻ.എസ്.ഹയർസെക്കന്റ റീ സ്കൂൾ ചത്തന്നൂരിന്റെ അഭിമാനമാണ് .

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

നായർ സർവീസ് സൊസൈറ്റിയാൺ ഈവിദ്യാലയത്തിൽ ഭരണം നദത്തുന്നത്.പ്രൊഫ.കെ.വി.രവീന്ദ്രനാഥൻ നായർ സ്കൂളിന്റെ ജനറൽ മനേജരും ഇൻസ്പെക്ടരും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി