ജി.എച്ച്.എസ്. അഞ്ചച്ചവടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. അഞ്ചച്ചവടി | |
---|---|
വിലാസം | |
അഞ്ചച്ചവടി അഞ്ചച്ചവടി പി.ഒ, , മലപ്പുറം 676525 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1920 |
വിവരങ്ങൾ | |
ഫോൺ | 04931257009 |
ഇമെയിൽ | ghsanchachavadi@gmail.com |
വെബ്സൈറ്റ് | http://ghsanchachavadi.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 48549 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുജീബ്.ടി ഇൻചാർജ് |
അവസാനം തിരുത്തിയത് | |
15-08-2018 | 18026 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാളികാവ് പഞ്ചായത്തിലെ അഞ്ചച്ചവടി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
.
പാഠ്യേതര പ്രവർത്തനങ്ങൾ
- പലതുള്ളി(സമ്പാദ്യപദ്ധതി).
- വിശേഷാൽപതിപ്പുകൾ.
- ചാരിറ്റബ്ൾസൊസൈറ്റി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- അലിഫ് അറബിക് ക്ലബ്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെൻ്റ്
- സർക്കാർ,പി.ടി.എ.
മുൻ സാരഥികൾ
സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ.
- ശ്രീരംഗൻ.
- ശ്രീധരൻ പിള്ള.
- ശ്രീധരൻ തിരുവാലി.
- മാത്തുകുട്ടി.
- ലിൻസി.
- ശശികുമാർ.
- സലാം.
- ജോയി.
- ജോയി ജോൺ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എൻ.എം.കുഞ്ഞുമുഹമ്മദ് എഴുത്തുകാരൻ.
- ഹംസ ആലുങ്ങൽ നോവലിസറ്റ്.
- സി.എച്ച്.കുഞ്ഞുമുഹമ്മദ് പത്ര റിപ്പോർട്ടർ.
- പ്രവാസി വ്യവസായി.
- കുഞ്ഞാപ്പ ഹാജി മുൻപഞ്ചായത്ത് പ്രസിഡണ്ട് കാളികാവ്.
- ഇ.പി.യൂസുഫ് ഹാജി സർവ്വിസ് സഹകരണസംഘം പ്രസിഡണ്ട് കാളികാവ്.
- ഡോക്ടർ എം ഉമർ എം.ബി.ബി.എസ്.
- പ്രഫസർ വാസു ഇ.എൻ.ടി. മെഡി കോളേജ് കോഴിക്കോട്.
വഴികാട്ടി
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഏകദേശം 50 കി.മി. അകലം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.187061,76.291126 | width=800px | zoom=16 }}
|