എസ്.സി.എച്ച്.എസ്.എസ്.റാന്നി

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38070 (സംവാദം | സംഭാവനകൾ)
എസ്.സി.എച്ച്.എസ്.എസ്.റാന്നി
വിലാസം
ചെല്ലക്കാട് പി.ഒ<\br>റാന്നി
,
689 677
,
പത്തനംത്തിട്ട ജില്ല
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ04735226357
ഇമെയിൽschssranny38070@gmail.com
കോഡുകൾ
സ്കൂൾ കോഡ്38070 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംത്തിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎലിയാമ്മ അലക്സ്
പ്രധാന അദ്ധ്യാപകൻസുജ ജെക്കബ്
അവസാനം തിരുത്തിയത്
13-08-201838070


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




റാന്നി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് റാന്നി എസ്.സി.എച്ച്.എസ്.എസ്. ഹയർ സെക്കണ്ടറി സ്കൂൾ. 1920-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം
1920 ൽ സ്ഥാപിതമായ ഈ സ്കൂൂൾ പഴവങ്ങാടീക്കര ഇമ്മാനൂവേല് പള്ളിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. ഒരു U.P സ്കൂൾ ആയി ആരംഭിച്ച ഈ സ്കൂൾ'1950 ഹൈസ്കൂളായും 1998 ല് ഹയർ സെക്കണ്ടറി സ്കൂളായും ഉ൪ത്തപ്പെട്ടു .ഇപ്പോൾ 845 കുട്ടികൾ അഭ്യസനം നടത്തുന്നു.ഉന്നത നിലവാരത്തിലുള്ള ക്ലാസ്സ്മുറികൾ വിശാലമായ മൈതാനവും ഈ സ്കുളിന് മുതലായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 28 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കുൾ ഹയർ സെക്കൻഡറി യു പി വിഭാഗങ്ങൾക്ക് പ്രത്യേക സ്മാർട്ട് റൂമുകളുണ്ട്.വിശാലമായ ലാബും ലൈബ്രറിയുമ ഈസ്കളിനുണ്ട്.

സ്കൂൾ ബസ് സൗകര്യം

ഇന്നത്തെ കാലത്ത് സ്കൂളുകളുടെ മുഖ്യ ആകർഷണങ്ങലിലൊന്ന് സ്കൂൾ ബസാണ്. സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ സ്കൂൾ പരിധിയിൽനിന്നും മറ്റുസ്കൂളുകളിലേക്കു പോകുന്നത് യാത്രാപ്രശ്നം പരിഹരിക്കുക കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്നീലക്ഷ്യത്തോടെ 2001 ജൂൺ 1 മുതൽ രണ്ട് സ്കൂൾ ബസുകൾ ഓടിത്തുടങ്ങി. സ്കൂൾ മാനേജരുടെ ഉടമസ്ഥതയിലാ​ണ്. പൂർവ്വ വിദ്യാർത്ഥിയായ ലിബിൻ , ബിജു എന്നിവരാണ് ബസ് ഡ്രൈവർമാർ. . 150 കുട്ടികൾ ബസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു. ജീപ്പ്, ഓട്ടോ റിക്ഷ തുടങ്ങിയ വാഹനങ്ങലിലും കുട്ടികൾ സ്കൂളിൽ എത്തുന്നു.

ഹൈടെക്ക് ക്ളാസ്സ് റൂമുകൾ

വിദ്യാഭ്യാസ സംരക്ഷണയ‍ഞ്ജ ത്തിൻറ ഭാഗമായി ഹൈസ്കൂൾ ഹയർസെക്ക‍ഡറി ക്ലാസുകൾ ഹൈടെക്കായി മാറി. ആകെ 29 ക്ലാസുകൾ .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്- Ancy Varghese
  • എൻ.സി.സി.-Bijesh Mathew
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.-Jaya M
  • വിദ്യാരംഗം കലാ സാഹിത്യ വേദി.-Ligi K Abraham
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ഐ റ്റി ക്ലബ്-Elizabeth John
  • എസ് പി സി-Soosan Sam
  • ജൂണിയർ റെഡ്ക്രോസ്- Leena Elizabeth Alexander
  • ലിറ്റിൽ കൈറ്റ്സ്-Ancy Varghese, Molcy Thomas

പഠനപ്രവർത്തനങ്ങൾക്ക് പുറമെ കലാപ്രവർത്തനങ്ങൾക്കും സ്കൂൾ മുൻപന്തിയിലാണ്. സംസ്ക്രിതകലോൽസവത്തിൽ സംസ്‍ഥാന തലത്തിൽ സ്കൂൾ തലത്തിൽ മുൻപന്തിയിൽ എത്താൻ സാധിചിട്ടു.അനേകം യുണിവേ‍ഴ്സിററി കലാപ്രതിഭകളെ ഈസ്കുളിൽ നിന്നും സംഭാവന ചെയ്തിട്ടുണ്ട്.











നവതി ആഘോഷം

എ സി സ്കൂളിന്റെ നവതി ആഘോഷം 2009 -2010 അക്കാദമിക വർഷം നടന്നു. അന്നത്തെ മുഖ്യമന്ത്രി ബഹു. വിസ് അച്ചുതാനന്തൻ ഒരു വർഷം നീണ്ടുനിന്ന ആഷോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. എം പി ശ്രീ .ആൻറ ആൻറണി എം പി ,രാജു ഏബ്രഹാം എം എൽ എ തുടങ്ങി സാൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ആളുകൾ ഈ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.









'

മാനേജ്മെന്റ്

ഈ സ്കൂൾ ഇമമാനുവേൽ മർത്തോമ്മ ഇടവകയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സുജ ജേക്കബ് ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഏലിയാമ്മ അല്കസ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1929 - 41 Prof.C.A George
1941 - 45 T.I George
1946-52 Saramma Thomas
1952- 58 George ‍Varkey
1959- 62 A.C. John
1962 67 Sosamma Chacko
1968- 76 C.J Easow
1977 - 84 Mariamma thomas
1985 - 92 K.M Salikutty
1993- 98 Mariamma Thomas
1999 - 2001 K.M salikutty
2002 - 04 V.Varughese
2005-2006 K.c Rachel
2006-2009 Mohini George
2009-2011 സൂസമ്മ ഏബ്രഹാം
‌2011-2019 സുജ ജെക്കബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

* സാമുഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽഉയർന്ന സ‍‍്ഥാനം വഹിക്കുന്ന ധാരാളം പൂർവ്വവിദ്യാർത്ഥികൾഈ സ്കൂളിൻെറ അഭിമാനമാണ്.

  • Former D.G.P Jacob Punnose I P S
  • our former HM
  • C J EASOW(State and National Award winner)
  • Sunny Kutty Abraham(Forencic)
  • John Thomas(Successful builder ,award winner and owner of noel villas and apartments)
  • Leby Philip(National President Of Y M CA)
  • Mintu P Jacob ( Senior Editor Of Malayala Manorama)
  • Ann Thankam Varghese(School state kalathilakam)
  • Anjely Devi( University Kalathilakam)
  • Arunthathi Devi S( State kalathilakam)

വഴികാട്ടി

{{#multimaps:9.4008372,76.7940346 | zoom=15}}

ഇപ്പോൾ പ്രവർത്തിക്കുന്ന അധ്യാപകർ

അദ്ധ്യാപകർ

പേര് വിഷയം ഫോൺനമ്പർ യോഗ്യത
Suja Jacob ഹെഡ്‌മിസ്ട്രസ് 9495759051 BSc B Ed
() 8301863854
9544101246 പ്
[[]] 8547179227 പ്
രതീഷ് എം.കെ എച്ച് എസ് ഏ മാത്സ് 9947656847
കെ ജി മോഹനൻ എച്ച് എസ് ഏ ഇംഗ്ലീഷ് 9446914854
പ്രീജ വി. കെ എച്ച് എസ് ഏ നാച്വറൽ സയൻസ് 9446695610
ദിവാകരൻ കെ ബി എച്ച് എസ് ഏ സോഷ്യൽ സയൻസ് 9446641588
സുരേഷ് പി ഡി എച്ച് എസ് ഏ ഡ്രോയിംഗ് 9946394424
രവീന്ദ്രൻ എച്ച് എസ് ഏ ഫിസിക്കൽ എജൂക്കേഷൻ 9961246824
ദീപ കെ.കെ. യൂ പി എസ് ഏ 04936229192
റെജിമോൾ മാത്യു യൂ പി എസ് ഏ 8086306881
ഷീന കെ.ബി. യൂ പി എസ് ഏ 9747017602
സുജാത കെ. കെ യൂ പി എസ് ഏ 9744312651
പ്രവീൺ പി. മാത്യു യൂ പി എസ് ഏ 9744814277
രവി റ്റി. വി. യൂ പി എസ് ഏ 9495065576
സിന്ധു എം. ജി. യൂ പി എസ് ഏ 9645235202
രാജമ്മ സി. സി. എൽപി എസ് ഏ 9656719625
പദ്മനാഭൻ വി. ആർ. എൽപി എസ് ഏ 9447848982
സുജ റ്റി. വി. എൽപി എസ് ഏ 8943361 727
ഗീതാഞ്ജലി കെ വി എൽപി എസ് ഏ 9747918892
ശ്രീജിത്ത് ടി. എസ്. വി.എച്ച്.എസ്.ഇ 9745209213
ഷീജ സി. വി. വി.എച്ച്.എസ്.ഇ 9048821190
നിഷ ടി. വി. വി.എച്ച്.എസ്.ഇ 9656947987
റിയാസ് വി.എച്ച്.എസ്.ഇ 9447762676
സുനിത വി.എച്ച്.എസ്.ഇ 9400116038
അപർണ്ണ ഇ സി വി.എച്ച്.എസ്.ഇ 7560857559
ശാലു സി. എസ് വി.എച്ച്.എസ്.ഇ 9656840015
അഷീല വി വി.എച്ച്.എസ്.ഇ 8606290421






















എന്റെ ഗ്രാമം

എന്റെ ഗ്രാമം | മലയോരങ്ങളുടെറാണിയായി അറിയപ്പെചുന്ന റാന്നി പ്രകൃതി ഭംഗികൊണ്ട് അനുഗൃഹീതമാണ്.ഇവിടുത്തെ പ്രധാന വരുമാനമാർഗ്ഗം റബർ ആണ്.‍ശബരിമല പാത ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു.പുണ്യ നദിയായ പമ്പ ഈ നാടിനെ തഴികിയാണ് പോകുന്നത്.ഈ നാട്ടിൽ നടക്കുന്ന അവിട്ടം വളളംകളി നാടിൻറ ഉൽസവമാണ്.

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )