ഗവ. എച്ച് എസ് തൃക്കൈപ്പറ്റ
ദൃശ്യരൂപം
| ഗവ. എച്ച് എസ് തൃക്കൈപ്പറ്റ | |
|---|---|
| വിലാസം | |
673577 , വയനാട് ജില്ല | |
| സ്ഥാപിതം | 21 - നവംബർ - 1955 |
| വിവരങ്ങൾ | |
| ഫോൺ | 04936 231325 |
| ഇമെയിൽ | ghsthrikkaipetta@gmail.com |
| വെബ്‍സൈറ്റ് | www.gupsthrikkaipetta.blogsppot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15083 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അലീമ എം |
| അവസാനം തിരുത്തിയത് | |
| 13-08-2018 | 15083tkpta |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
................................
== ചരിത്രം
വയനാട് ജില്ലയിൽ മേപ്പാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് എസ് തൃക്കൈപ്പറ്റ .മണിക്കുന്ന്മലയുടെ താഴ്‌വാരത്തിലുള്ള തൃക്കൈപ്പറ്റ എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ പ്രസിദ്ധവും പുരാതനവുമായ ഒരു ശിവക്ഷേത്രമുണ്ട്.ഈ ക്ഷേത്രത്തിനു സമീപമാണ് 64 ൽ അധികം വർഷം പിന്നിട്ട ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1925 മുതൽ ആശാൻ കളരി ആയി ആരംഭിച്ച ഈ വിദ്യാലയം 1955 ൽ
ഗവ.എൽ.പി.സ്കൂൾ തൃക്കൈപ്പറ്റ ആയി പ്രവർത്തനം ആരംഭിച്ചു.തുടർന്ന് 1975 ൽ യു പി സ്കൂൾ ആയും 2013 ൽ ആർ എംഎസ്എ പദ്ധതി പ്രകാരം ഹൈസ്കൂളായും അപ്ഗ്രേഡ് ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.739672, 76.073416 |zoom=13}}