ഉള്ളടക്കത്തിലേക്ക് പോവുക

കെ.പി.ആർ.പി.എച്ച്.എസ്. കോങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 11 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21076 (സംവാദം | സംഭാവനകൾ)
കെ.പി.ആർ.പി.എച്ച്.എസ്. കോങ്ങാട്
വിലാസം
കോങാട്

678 631
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഫോൺ04912846714
ഇമെയിൽkprpkongad@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21076 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇങ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്യാമള എം പി
പ്രധാന അദ്ധ്യാപികLATHA N V
അവസാനം തിരുത്തിയത്
11-08-201821076


പ്രോജക്ടുകൾ





കോങാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് KPRP Higher Secondary School. Kprp' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. Kotta Padikkal Ravunni Panicker 1949-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോങ്ങാട് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ ഗ്രാമത്തിന്റെ സ്പന്ദനമാണ്. 60 വർഷത്തിലധികമായി പ്രവർത്തിക്കുന്ന ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്ന ഒന്നാണ്. സബ് ജില്ലാ തലത്തിൽ കലോത്സവത്തിലും sslc റിസൾട്ടിലും എന്നും മുന്നിലാണ്.

ഭൗതികസൗകര്യങ്ങൾ

3 1/2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി രവീന്ദ്രനാഥനാഥ കുറുപ്പ് സർ ആയിരുന്നു മാനേജർ. അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ നിർമല ടീച്ചർ ആണ് മാനേജർ. അദ്ദേഹത്തിന്റെ മകൻ സൂരജ് ആണ് സ്കൂളിന്റെ പ്രധാന മേൽനോട്ടം വഹിക്കുന്നത്..

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2002- 04 മോഹനൻ എ
2004- 05 വിജയലക്ഷ്മി കെ
2005- 11 സത്യൻ പി ആർ
2012- 2018 മാലതി കെ പി
ഓഗസ്റ്റ് 2018 മുതൽ ലത എൻ വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

5 പൂർവ വിദ്യാർഥികൾ ഈ സ്കൂളിൽ തന്നെ അധ്യാപകരായി പ്രവർത്തിക്കുന്നു

വഴികാട്ടി