ഉള്ളടക്കത്തിലേക്ക് പോവുക

വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്

Schoolwiki സംരംഭത്തിൽ നിന്ന്
11:22, 18 ഡിസംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vvsdups (സംവാദം | സംഭാവനകൾ) (/* ആയിരങ്ങൾക്ക് അറിവിന്റെ കൈത്തിരിവെട്ടം പകർന്നു നൽകിയ ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് ഇംഗ്...)
വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്
വിലാസം
PATHIRAPPALLY

പി.ഒ,
PATHIRAPPALLY
,
688521
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04772259007
ഇമെയിൽvvsdup@gmail.com
കോഡുകൾ
സ്കൂൾ കോഡ്35240 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലAlappuzha
വിദ്യാഭ്യാസ ജില്ല Alappuzha
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി കെ ശ്രീകല
അവസാനം തിരുത്തിയത്
18-12-2017Vvsdups


പ്രോജക്ടുകൾ



................................

ചരിത്രം

1928-ൽ കുഞ്ഞൻ ഗോവിന്ദനാൽ സ്ഥാപിതമായ വളഞ്ഞവഴിക്കൽ സന്മാർഗദീപിക അപ്പെർ പ്രൈമറി സ്കൂൾ എന്ന ഈ സരസ്വതീ ക്ഷേത്രം പാതിരപ്പള്ളിയുടെ മണ്ണിൽ സന്മാർഗദീപം പൊഴിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. ആയിരങ്ങൾക്ക് അറിവിന്റെ കൈത്തിരിവെട്ടം പകർന്നു നൽകിയ ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് ഇംഗ്ലീഷ് സ്കൂൾ എന്നാണ് .


ഭൗതികസൗകര്യങ്ങൾ

  • മുഴുവൻ കുട്ടികൾക്കും കമ്പ്യുട്ടർ പഠനം
  • ശിശുസ​ൗഹൃദ പഠനാന്തരീക്ഷം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പ്രൊഫ.എം കെ സാനുമാഷ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}