വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്



സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ തിങ്കളാഴ്ചയും സയൻസ് ക്വിസ്സ്, ശാസ്ത്ര പരീക്ഷണങ്ങൾ എന്നിവ നടത്തുന്നു.യൂറിക്കാ വിജ്ഞാന പരീക്ഷ, ദീപികാ ടാലെന്റ് പരീക്ഷ എന്നിവയിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.