അഞ്ചരക്കണ്ടി എൽ പി എസ്
അഞ്ചരക്കണ്ടി എൽ പി എസ് | |
---|---|
വിലാസം | |
അഞ്ചരക്കണ്ടി എൽ പി സ്കൂൾ ,പാളയം ,പി ഒ മാമ്പ , 670611 | |
സ്ഥാപിതം | 1865 |
കോഡുകൾ | |
സ്കൂൾ കോഡ് | 13183 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം പി വൃന്ദ |
അവസാനം തിരുത്തിയത് | |
27-09-2017 | Visbot |
ചരിത്രം
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അഞ്ചരക്കണ്ടിയിൽ ഉണ്ടാക്കിയ കറപ്പത്തോട്ടത്തിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി 1865 ൽ സ്ഥാപിച്ച അഞ്ചരക്കണ്ടി എലിമെൻററി എൽ പി സ്ക്കൂളാണ് ഇന്നത്തെ അഞ്ചരക്കണ്ടി എൽ പി സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
1 മുതൽ 5 വരെ ക്ലാസ്സ് നടത്താനാവശ്യമായ ഹാൾ. പാചകപ്പുര ടോയ്‌ലറ്റ്.
പാഠ്യേതര പ്രവർത്തനങ്ങൾ
സബ്ബ് ജില്ലാ കലാകായിക ശാസ്ത്രമേളകളിൽ കുട്ടികളുടെ പങ്കാളിത്തം. സബ്ബ് ജില്ലാ അറബിക് കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിവരുന്നു.2016 ഡിസംബറിൽ ദ്വി ദിന സനവാസ ക്യാമ്പ് നടത്തിയിട്ടുണ്ട്.
മാനേജ്‌മെന്റ്
ശ്രീമതി കെ പി മീനാകുമാരി
മുൻസാരഥികൾ
ഒ സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കടമ്പേരി കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,പൈതൽ മാസ്റ്റർ, സരോജിനി ടീച്ചർ.മൈഥിലി ടീച്ചർ, ലക്ഷമണൻ മാസ്റ്റർ, ത്യാഗരാജൻ മാസ്റ്റർ, അഹമ്മദ് കുട്ടി മാസ്റ്റർ, വിമല ടീച്ചർ.