സഹായം Reading Problems? Click here


അഞ്ചരക്കണ്ടി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(13183 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
അഞ്ചരക്കണ്ടി എൽ പി എസ്
വിലാസം
അഞ്ചരക്കണ്ടി

മാമ്പ പി.ഒ.
,
670611
സ്ഥാപിതം1865
വിവരങ്ങൾ
ഫോൺ0497 2852460
ഇമെയിൽheadmistressalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13183 (സമേതം)
യുഡൈസ് കോഡ്32020200501
വിക്കിഡാറ്റQ64458936
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഅഞ്ചരക്കണ്ടി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു.ടി
പി.ടി.എ. പ്രസിഡണ്ട്കെ.വി.മണി.
എം.പി.ടി.എ. പ്രസിഡണ്ട്ജിജി .
അവസാനം തിരുത്തിയത്
26-01-2022Soorajkumarmm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


ചരിത്രം

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അഞ്ചരക്കണ്ടിയിൽ ഉണ്ടാക്കിയ കറപ്പത്തോട്ടത്തിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി 1865 ൽ സ്ഥാപിച്ച അഞ്ചരക്കണ്ടി എലിമെൻററി എൽ പി സ്ക്കൂളാണ് ഇന്നത്തെ അഞ്ചരക്കണ്ടി എൽ പി സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

1 മുതൽ 5 വരെ ക്ലാസ്സ് നടത്താനാവശ്യമായ ഹാൾ. പാചകപ്പുര ടോയ്‌ലറ്റ്.

പാഠ്യേതര പ്രവർത്തനങ്ങൾ

സബ്ബ് ജില്ലാ കലാകായിക ശാസ്ത്രമേളകളിൽ കുട്ടികളുടെ പങ്കാളിത്തം. സബ്ബ് ജില്ലാ അറബിക് കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിവരുന്നു.2016 ഡിസംബറിൽ ദ്വി ദിന സനവാസ ക്യാമ്പ് നടത്തിയിട്ടുണ്ട്.

മാനേജ്‌മെന്റ്

ശ്രീമതി കെ പി മീനാകുമാരി

മുൻസാരഥികൾ

ഒ സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കടമ്പേരി കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,പൈതൽ മാസ്റ്റർ, സരോജിനി ടീച്ചർ.മൈഥിലി ടീച്ചർ, ലക്ഷമണൻ മാസ്റ്റർ, ത്യാഗരാജൻ മാസ്റ്റർ, അഹമ്മദ് കുട്ടി മാസ്റ്റർ, വിമല ടീച്ചർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=അഞ്ചരക്കണ്ടി_എൽ_പി_എസ്&oldid=1415152" എന്ന താളിൽനിന്ന് ശേഖരിച്ചത്