== ചരിത്രം ==1924 സ്ഥാപിച്ചു.അന്ന് ഈ പ്രദേശത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസം കുറവായിരുന്നു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അവർ മക്കൾക്ക് വിദ്യാഭ്യാസം നൽകേണ്ടതിൻെറ ആവശ്യകത മനസിലാക്കി ഇഞ്ചിക്കണ്ടി കുഞ്ഞിരാമൻ മാസ്റ്ററുടെയും പഞ്ചാരകൃഷ്ണൻ മാസ്റ്ററുടെയും നേതൃത്വത്തിൽ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ ഈ വിദ്യാലയം ആരംഭിച്ചു.ജാതിമതഭേതമില്ലാതെ എല്ലാവർക്കും വിദ്യ അഭ്യസിക്കാനുളള സൗകര്യം ഈ വിദ്യാലയത്തിലുണ്ട്.ഇവിടെ പഠിച്ച ചിലർ ഇവിടെ തന്നെ അദ്ധ്യാപകരായിട്ടുണ്ട്.സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവർക്ക് ഈ വിദ്യാലയത്തിൽ നിന്നും വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്.

കിണവക്കൽ എൽ പി എസ്
വിലാസം
മൗവ്വേരി


കണ്ണൂർ
,
670643
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ04902362452
ഇമെയിൽkinavakkallps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14636 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് പി കെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=കിണവക്കൽ_എൽ_പി_എസ്&oldid=402512" എന്ന താളിൽനിന്ന് ശേഖരിച്ചത്