ഗവ. എൽ പി സ്കൂൾ , കല്ല്യാശ്ശേരി

20:53, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവ. എൽ പി സ്കൂൾ , കല്ല്യാശ്ശേരി
വിലാസം
കല്യാശ്ശേരി

കല്യാശ്ശേരി പി.ഒ.
,
670562
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04972781233
ഇമെയിൽschool13607@gmail.com
കോഡുകൾ
സ്കൂൾ കോഡ്13607 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരത്നകുമാർ മുണ്ടോൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



ചരിത്രം

1924ൽ കല്യാശ്ശേരിയിൽ മോഡൽ പോളി ടെക്നിക് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആരംഭിച്ചു. 2001 മാർച്ച് 10ന് ഇപ്പോഴുള്ള കെട്ടിടത്തിലേക്ക് മാറി.

ഭൗതികസൗകര്യങ്ങൾ

ഒാഫീസ് റൂം, നാല് ക്ലാസ് റൂം, കംപ്യൂട്ടർ ലാബ്, ടോയ്ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ പച്ചക്കറി കൃഷി, സൈക്കിൾ പരിശീലനം, കളരി പരിശീലനം

മാനേജ്‌മെന്റ്

സർക്കാർ

മുൻസാരഥികൾ

ശാരദ ടീച്ചർ, ലീല ടീച്ചർ, ശ്രീമതി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ. പി. ആർ. ഗോപാലൻ, കെ. പി. ആർ. രയരപ്പൻ, കെ. പി. പി. നമ്പ്യാർ, എം. പി. നാരായണൻ നമ്പ്യാർ

വഴികാട്ടി

കല്യാശ്ശേരി പി. സി. ആർ. ബാങ്ക് ഒാ‍ഡിറ്റോറിയത്തിൻറെ പിറകിൽ, എ. ഇ. ഒ. ഒാഫീസിന് സമീപത്ത്.
 {{#multimaps: 11.9717133,75.3623755 | width=800px | zoom=16 }}