ഉള്ളടക്കത്തിലേക്ക് പോവുക

എസ് എൻ ബി എച്ച് എസ് കണിമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
14:57, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എസ് എൻ ബി എച്ച് എസ് കണിമംഗലം
വിലാസം
കണിമംഗലം

680027
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04872447679
ഇമെയിൽsnbhskanimangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്22008 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജി കെ ആർ
പ്രധാന അദ്ധ്യാപികരാജികെആർ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ





തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ഉള്ള ഈ ഹൈസ്ക്കുൾ തൃശ്ശുർ നഗരത്തിൽ നിന്നും 4കി.മി തെക്കുമാറി കണിമംഗലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. 5മുതൽ 10 വരെ ക്ലാസ്സുകളിലായി 6ഡിവിഷനുകളാണുള്ളത്.


ചരിത്രം

ബ്രഹ്മ ശ്രീ.രാമാനന്ദസ്വാമികൾ 1930ലാണ് ഗൂരൂകൂല സംസ്കൃത പാഠശാല ആരംഭിച്ചത്. 1962ൽ സംസ്കൃതം സ്ക്കുളിൽ നിന്നും വിട്ട് ​​ ഒരു സാധാരണ ഹൈസ്ക്കുളായി, എസ്.എൻ.ഹൈസ്ക്കുൾ എന്നറിയപ്പെടാൻ തുടങ്ങി. 1976 ൽ ഈ വിദ്യാലയം ബോയ്സ്,ഗേൾസ് എന്നിങ്ങനെ രണ്ടായിവിഭജിക്കപ്പെട്ടു.ദേശീയ അധ്യാപക അവാർഡ് ജേതാവും,തികഞ്ഞ ഗാന്ധിയനുമായ ശ്രീ.ഐ.എം.വേലായുധൻ മാസ്റ്റർ 1956 മുതൽ 1982 വരെ ഇവിടത്തെ ഹെഡ്മാസ്റ്ററായിരുന്നു.

ഭൗതികസൗകര്യങ്ങൾ

ഈ സ്ക്കുളിൽ ലൈബ്രറി, ലബോറട്ടറി,കമ്പ്യുട്ടർ ലാബ്,നെറ്റ് സൗകര്യം,കുടിവെള്ളം,കളിസ്ഥലം തുടങ്ങിയവ ലഭ്യമാണ്.തൃശ്ശൂർ-കൊടുങ്ങല്ലൂർ മെയിൻ റോഡ് സ്ക്കുളിനുമുൻപിൽ കൂടിയാണ് പോകുന്നത്.സ്ക്കുളിലേക്ക് വേണ്ടത്ര യാത്രാ സൗകര്യമുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര വർഷമായ 2009-10ൽ ശാസ്ത്രപഠനപ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്.ഗലീലിയോ ലിറ്റിൽ സയൻറ്റിസ്റ്റ് മാഗസിനിലെ പ്രവർത്തനങ്ങൾ എല്ലാ ക്ലാസ്സുകാർക്കും ഭാഗിച്ചു നൽകിട്ടുണ്ട്. കെ.എസ്.ഇ.ബി.യുടെ സഹായത്തോടെ ഊർജ്ജസംരക്ഷണസേന രൂപീകരിച്ചിട്ടുണ്ട്.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

രാമാനന്ദകമ്മിറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സ്വാമി ശുഭാഗാനന്ത ആണ് ഇപ്പോഴത്തെ മാനേജർ. സ്കൂളിന്റെ എല്ലാവിധ അഭിവൃദ്ധിക്കു മാനേജർ  വിലപ്പെട്ട അഭിപ്രായങ്ങൾ നൽകിവരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1956 - 82 (ശ്രീ .ഐ. എം. വേലായുധൻ മാസ്റ്റർ)
1982- 84 (ശ്രീമതി .ടി .കെ. ശാരദ)
1984 - 91 (ശ്രീ. ടി. പി. ജോർജ്ജ്)
1991 - 92 (ശ്രീമതി .കെ .കെ. സരോജിനി)
1992 - 96 (ശ്രീമതി. സി. ജെ. കൊച്ചമ്മിണി)
1996- 2001 (ശ്രീമതി. സി. കെ. ഉണ്ണിഭാമിനി)
2001 - 05 (ശ്രിമതി. ടി. എം.രേണുകാദേവി)
2005- 07 (ശ്രിമതി. ടി. കെ. സുനന്ദാഭായ്)
2007 - 08 (ശ്രിമതി. ആർ. സുലോചന)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 83 (വിവരം ലഭ്യമല്ല)
1983 - 87 (വിവരം ലഭ്യമല്ല)
1987 - 88 (വിവരം ലഭ്യമല്ല)
1989 - 90 (വിവരം ലഭ്യമല്ല)
1990 - 92 (വിവരം ലഭ്യമല്ല)
1992-01 (വിവരം ലഭ്യമല്ല)
2001 - 02 (വിവരം ലഭ്യമല്ല)
2002- 04 (വിവരം ലഭ്യമല്ല)
2004- 05 (വിവരം ലഭ്യമല്ല)
2005 - 08 (വിവരം ലഭ്യമല്ല)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എം.എൽ.എ.ശ്രീ.തോപ്പിൽ രവി
  • കാരിക്കേച്ചർ കലാകാരൻ ശ്രീ.ജയരാജ് വാരിയർ
  • എൻ.സി.സി.ദേശീയ കോർഡിനേറ്റർ ശ്രീ.ജേക്കബ്

വഴികാട്ടി

<googlemap version="0.9" lat="10.499036" lon="76.21469" type="map" zoom="15" width="350" height="350"> 11.071469, 76.077017, MMET HS Melmuri (B) 10.496167, 76.214776, SNBHS KANIMANGALAM </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.