എസ് എൻ ബി എച്ച് എസ് കണിമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ് എൻ ബി എച്ച് എസ് കണിമംഗലം | |
---|---|
വിലാസം | |
കണിമംഗലം കണിമംഗലം , കണിമംഗലം പി.ഒ. , 680027 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0487 2247679 |
ഇമെയിൽ | snbhskanimangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22008 (സമേതം) |
യുഡൈസ് കോഡ് | 32071800701 |
വിക്കിഡാറ്റ | Q64090927 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഒല്ലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ കോർപ്പറേഷൻ |
വാർഡ് | 42 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 93 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ.ആർ.രാജി |
പി.ടി.എ. പ്രസിഡണ്ട് | രജീഷ് .സി . |
എം.പി.ടി.എ. പ്രസിഡണ്ട് | ഭാഗ്യസോജൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ഉള്ള ഈ ഹൈസ്ക്കുൾ തൃശ്ശുർ നഗരത്തിൽ നിന്നും 4കി.മി തെക്കുമാറി കണിമംഗലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. 5മുതൽ 10 വരെ ക്ലാസ്സുകളിലായി 6ഡിവിഷനുകളാണുള്ളത്.
ഭൗതികസൗകര്യങ്ങൾ
ഈ സ്ക്കുളിൽ ലൈബ്രറി, ലബോറട്ടറി,കമ്പ്യുട്ടർ ലാബ്,നെറ്റ് സൗകര്യം,കുടിവെള്ളം,കളിസ്ഥലം തുടങ്ങിയവ ലഭ്യമാണ്.തൃശ്ശൂർ-കൊടുങ്ങല്ലൂർ മെയിൻ റോഡ് സ്ക്കുളിനുമുൻപിൽ കൂടിയാണ് പോകുന്നത്.സ്ക്കുളിലേക്ക് വേണ്ടത്ര യാത്രാ സൗകര്യമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര വർഷമായ 2009-10ൽ ശാസ്ത്രപഠനപ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്.ഗലീലിയോ ലിറ്റിൽ സയൻറ്റിസ്റ്റ് മാഗസിനിലെ പ്രവർത്തനങ്ങൾ എല്ലാ ക്ലാസ്സുകാർക്കും ഭാഗിച്ചു നൽകിട്ടുണ്ട്. കെ.എസ്.ഇ.ബി.യുടെ സഹായത്തോടെ ഊർജ്ജസംരക്ഷണസേന രൂപീകരിച്ചിട്ടുണ്ട്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
-
കുറിപ്പ്2]]
മാനേജ്മെന്റ്
രാമാനന്ദകമ്മിറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സ്വാമി ശുഭാഗാനന്ത ആണ് ഇപ്പോഴത്തെ മാനേജർ. സ്കൂളിന്റെ എല്ലാവിധ അഭിവൃദ്ധിക്കും മാനേജർ വിലപ്പെട്ട അഭിപ്രായങ്ങൾ നൽകിവരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എം.എൽ.എ.ശ്രീ.തോപ്പിൽ രവി
- കാരിക്കേച്ചർ കലാകാരൻ ശ്രീ.ജയരാജ് വാരിയർ
- എൻ.സി.സി.ദേശീയ കോർഡിനേറ്റർ ശ്രീ.ജേക്കബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശൂർ -തൃപ്രയാർ റൂട്ടിൽ തൃശൂരിൽ നിന്നും 4 കി.മീ. ദൂരത്തിൽ കണിമംഗലത്ത് സ്ഥിതി ചെയ്യുന്നു.
- School Phone No:04872247679
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22008
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ