ആർ കെ യു പി സ്കൂൾ ,വളപട്ടണം
ദൃശ്യരൂപം
| ആർ കെ യു പി സ്കൂൾ ,വളപട്ടണം | |
|---|---|
| വിലാസം | |
വളപട്ടണം, പാലോട്ട് വയൽ ആർ.കെ യു പി സ്കുൾ, പാലോട്ട് വയൽ. , 670010 | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഫോൺ | 9847140364 |
| ഇമെയിൽ | school13674@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13674 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പി പുഷ്പജ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1928 ൽ ആർ കുഞ്ഞിരാമൻ സ്ഥാപിച്ച ആദി ദ്രാവിഡ സ്കൂൾ ആണ്, പിന്നീട് വളപട്ടണം വെസ്റ്റ് എലിമേന്ററി സ്ക്കൂളും, പിന്നീട് ആർ കെ യു പി സ്ക്കൂളും ആയി ത്തീർന്നത്. ഹരിജനങ്ങൾക്ക് വേണ്ടിയായിരുന്നു സ്ക്കൂൾ സ്ഥാപിക്കപ്പെട്ടത്
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ - 10 എണ്ണം. ടോയലറ്റ് 2 എണ്ണം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ആർ കുഞ്ഞിരാമൻ,പി ഗോവിന്ദൻ,എംവി സരോജിനി,മൈഥിലി ഗോവിന്ദൻ
മുൻസാരഥികൾ
ആർ കുഞ്ഞിരാമൻ,പി ഗോവിന്ദൻ, എം രാധ,എവി തുളസി അമ്മാൾ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ മന്ത്രിമാരായ കെ കുഞ്ഞമ്പു,പി ഗോപാലൻ ഫുട്ബോൾ താരങ്ങളായ ഇളയിടത്ത് അശ്രഫ് , അബ്ദുൽ സലാം, ജൗഹർ
വഴികാട്ടി
{{#multimaps: 11.922782, 75.343852 | width=800px | zoom=16 }}