സഹായം Reading Problems? Click here


ആർ കെ യു പി സ്കൂൾ ,വളപട്ടണം

Schoolwiki സംരംഭത്തിൽ നിന്ന്
ആർ കെ യു പി സ്കൂൾ ,വളപട്ടണം
സ്കൂൾ ചിത്രം
സ്ഥാപിതം 1928
സ്കൂൾ കോഡ് 13674
സ്ഥലം വളപട്ടണം, പാലോട്ട് വയൽ
സ്കൂൾ വിലാസം ആർ.കെ യു പി സ്കുൾ, പാലോട്ട് വയൽ.
പിൻ കോഡ് 670010
സ്കൂൾ ഫോൺ 9847140364
സ്കൂൾ ഇമെയിൽ school13674@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കണ്ണൂർ
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല പാപ്പിനിശ്ശേരി
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 73
പെൺ കുട്ടികളുടെ എണ്ണം 73
വിദ്യാർത്ഥികളുടെ എണ്ണം 146
അദ്ധ്യാപകരുടെ എണ്ണം 12
പ്രധാന അദ്ധ്യാപകൻ പി പുഷ്പജ
പി.ടി.ഏ. പ്രസിഡണ്ട് ശാഹുൽ ഹമീദ്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
22/ 01/ 2019 ന് Sindhuarakkan
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

1928 ൽ ആർ കുഞ്ഞിരാമൻ സ്ഥാപിച്ച ആദി ദ്രാവിഡ സ്കൂൾ ആണ്‌, പിന്നീട്‌ വളപട്ടണം വെസ്റ്റ് എലിമേന്ററി സ്ക്കൂളും, പിന്നീട് ആർ കെ യു പി സ്ക്കൂളും ആയി ത്തീർന്നത്‌. ഹരിജനങ്ങൾക്ക് വേണ്ടിയായിരുന്നു സ്ക്കൂൾ സ്ഥാപിക്കപ്പെട്ടത്

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ - 10 എണ്ണം. ടോയലറ്റ് 2 എണ്ണം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ആർ കുഞ്ഞിരാമൻ,പി ഗോവിന്ദൻ,എംവി സരോജിനി,മൈഥിലി ഗോവിന്ദൻ

മുൻസാരഥികൾ

ആർ കുഞ്ഞിരാമൻ,പി ഗോവിന്ദൻ, എം രാധ,എവി തുളസി അമ്മാൾ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ മന്ത്രിമാരായ കെ കുഞ്ഞമ്പു,പി ഗോപാലൻ ഫുട്ബോൾ താരങ്ങളായ ഇളയിടത്ത് അശ്രഫ് , അബ്ദുൽ സലാം, ജൗഹർ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ആർ_കെ_യു_പി_സ്കൂൾ_,വളപട്ടണം&oldid=588359" എന്ന താളിൽനിന്നു ശേഖരിച്ചത്