ജി.യു.പി.എസ് മൈലാടി

Schoolwiki സംരംഭത്തിൽ നിന്ന്
07:09, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.യു.പി.എസ് മൈലാടി
വിലാസം
മൈലാടി

എരഞ്ഞിമങ്ങാ‌‌‌ട്. പി.ഒ
,
679329
വിവരങ്ങൾ
ഫോൺ04931 206800
ഇമെയിൽmyladygups@gmail.com
കോഡുകൾ
സ്കൂൾ കോഡ്48463 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബൂരാ‍ജ്
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മൈലാടി ‍യു പി സ്കുുൾ ചരിത്രം തുടങ്ങുന്നത് 1956-57 കാലത്താണ്.നിലമ്പൂ൪ കോവിലകം വകയായി സ്ഥിതി ‌ചെ‌‌യ്തിരുന്ന മൈലാടി കളത്തിന്റെ വരാന്തയിലാണ് ഈ സ്കുൂളിനു തുടക്കം കുറി‌ച്ചത്.നിലമ്പൂ൪ അങ്ങാടിയിൽ നിന്ന് 5 കിലോമീറ്റ൪ അകലെ ചാലിയാ൪പുഴയുടെ തീരത്താണ് ഇന്ന് ‍സ്കുുൾ സ്ഥിതിചെയ്യുന്നത്.കോവിലകം കാര്യസ്ഥൻ ചിന്നൻനായ൪ എന്ന മഹത് വ്യക്തിയും,ഗുപ്തൻമാ‍ഷുമാണ് സ്കുൂളിൻെറ പ്രവ൪ത്തനം തുടങ്ങി‌ത്...

ഭൗതികസൗകര്യങ്ങൾ

  • മാത്സ് ലാബ്
  • സോള൪ പാനൽ
  • ശുദ്ധ ജല ഫിൽറ്ററുകൾ
  • മഴവെള്ള സംഭരണികൾ
  • മഴ വെളള കൊയ്ത്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • സീഡ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സയൻസ് ക്ലബ്ബ്

മഴമറ

വഴികാട്ടി

{{#multimaps: 11.304374, 76.231254 | zoom=12 }}


"https://schoolwiki.in/index.php?title=ജി.യു.പി.എസ്_മൈലാടി&oldid=393154" എന്ന താളിൽനിന്ന് ശേഖരിച്ചത്