എം.ഇ.ടി.ഇ.എം.എച്ച്.എസ്. അലത്തിയൂർ
എം.ഇ.ടി.ഇ.എം.എച്ച്.എസ്. അലത്തിയൂർ | |
---|---|
വിലാസം | |
അലത്തിയൂർ എം.ഇ.ടി.ഇ.എം.എച്ച്.എസ്. അലത്തിയൂർ , 676102 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1992 |
വിവരങ്ങൾ | |
ഫോൺ | 04942565125 |
ഇമെയിൽ | metalathiyur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19123 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ഹൈസ്ക്കൂൾ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | ഇംഗ്ലിഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ സത്താർ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1992 ജൂണിൽ ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. തിരൂരിനടുത്ത് തൃപ്രങ്ങോട് പഞ്ചായത്തിൽ ആലത്തിയൂരിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം M E T ENGLISH MEDIUM സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. 2010ൽ അഞ്ചു മുതൽ പത്തുവരെയുള്ള ക്ലാസുകൾ നടത്തുന്നതിന് സർക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ സ്കൂൾ M E T ENGLISH MEDIUM HIGH SCHOOL എന്നറിയപ്പെട്ടു. ജില്ലയിൽ നൂറു ശതമാനം വിജയം നേടുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. പൂർണമായും ഗ്രാമീണമേഖലയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ സാധാരണക്കാരായ കർഷക, കൂലിത്തൊഴിലാളികളുടെ മക്കളാണ് പഠിച്ചുവരുന്നത്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് 2 കെട്ടിടങ്ങളിലായി 8 SMART CLASS സൗകര്യങ്ങളോടു കൂടിയ 27 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. 12 കംപ്യൂട്ടറുകളോട് കൂടിയ കമ്പ്യൂട്ടർ ലാബുകളുണ്ട്.ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒരു സയൻസ് ലാബുണ്ട്. 500റോളം പുസ്തകങ്ങൾ അടങ്ങിയ സുസജ്ജമായ ലൈബ്രറി അദ്ധ്യയനത്തിനു ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.
മാനേജമെന്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ, കലാകായിക പരിശീലനം, ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
ഉബൈദുള്ള മുസ്ല്യാർ , കെ .സൈതലവി എന്ന ബാവാഹാജി , സൈതലവി പി.വി, കെ.കുട്ട്യാലി മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റാഷിദ് ഉമ്മർ ( കോഴിക്കോട് NIT ), Dr. സീഷാം ഗുലാം ഹുസൈൻ .Dr.മുഹമ്മദ് ഫാസിൽ , Dr. റുബീന