ഗവ.എച്ച്.എസ്സ്.തൃക്കൊടിത്താനം

05:22, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

1854ൽ സ്ഥാപിതമായ ഈ പുരാതന വിദ്യാലയം ത്രിക്കൊടിത്താനം ഗ്രമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു

ഗവ.എച്ച്.എസ്സ്.തൃക്കൊടിത്താനം
വിലാസം
തൃക്കൊടിത്താനം.

686105
,
കോട്ടയം ജില്ല
സ്ഥാപിതം03. - 02 - 1854
വിവരങ്ങൾ
ഫോൺ0481 2441072
ഇമെയിൽ33016swiki@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33016 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ഗായത്രിദേവി. എം പി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

കോട്ടയം ജില്ലയിലെ തന്നെ ഏറ്റ്വും വലിയ സർക്കാർ വിദ്യലയമായ തൃക്കൊടിത്താനം ഗവന്മെന്റ് സ്കൂളിന് ഏതണ്ടു 150 -ലധികം വർഷങ്ങളുടെ മഹത്തയ പാരമ്പര്യ്മാനുള്ളതു. നഴ്സറി സ്കൂൾ മുതൽ ഹയർ സെക്കണ്ട്റി സ്കൂൾ വരെ ഒരു മതിൽ ക്കെട്ടിനുള്ളിൽ എന്ന പ്രത്യേകത കൂടി ഈ വിദ്യലയതിനുണ്ട്.


ഭൗതികസൗകര്യങ്ങൾ

ഡിജിറ്റൽ ലൈബ്രറി

ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ.

കമ്പ്യൂട്ടർ ലാബുകൾ .

ബ്രോഡ്ബാന്റ് ഇന്റർനെറ്റ്

സയൻസ് ലാബ്

കൗൺസിലിങ് ക്ലാസ്സുകൾ

വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ""

വിശാലമായ കളിസ്ഥലം,

'ഫുട് ബോൾ കോർട്ട്'"

പാഠ്യേതര പ്രവർത്തനങ്ങൾ

നേവൽ എൻ സി സി യൂണിറ്റ്

വിവിധ ക്ലബ്ബുകൾ

സ്പോർട്സ് & ഗെയിംസ്

വഴികാട്ടി

{{#multimaps:9.438012	,76.567407| width=500px | zoom=16 }}