എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ

03:42, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ
വിലാസം
കുമ്പഴ

689653
,
പത്തനംതിട്ട ജില്ല
സ്ഥാപിതം04 - 06 - 1962
വിവരങ്ങൾ
ഫോൺ0468-2334026, 9447797312
ഇമെയിൽmpvhsschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38050 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌/ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ്‌ കുമാർ പി എസ്സ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ





ചരിത്രം

ക്രാന്തദർശിയും വിദ്യാഭ്യാസ പൊതു സാംസ്കാരിക പ്രവർത്തകനുമായ ശ്രീ കെ. ജി. വർഗീസ്‌ 1962 ജൂൺ 4 ന് കുമ്പഴ എന്ന മലയോര ഗ്രാമത്തിൻറെ വിദ്യാഭ്യാസ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി പരിശുദ്ധ മാർ പീലക്സിനോസ് തിരുമേനിയുടെ നാമധേയത്തിൽ മാർ പീലക്സിനോസ് അപ്പർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചു. 1982-ൽ ഈ സ്കൂളിനെ ഹൈസ്കൂൾ ആയി ഉയർത്തുകയും 1984-ൽ പൂർണ ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു ഇപ്പോൾ വോക്കേഷണൽ ഹയർ സെക്കണ്ടറി ഉൾപ്പെടെ നിരവധി കുട്ടികൾ വിദ്യാഭ്യാസം നടത്തുന്ന ഒരു സ്കൂൾ ആയി പ്രവർത്തിക്കുന്നു

സ്ഥാപക മാനേജർ

      ശ്രീ കെ. ജി. വർഗീസ്‌

മുൻ മാനേജർ- മാർഗ്ഗദീപം

ശ്രീ ഉമ്മൻ വർഗീസ്‌


പ്രധാന അദ്ധ്യാപകൻ (2016- )

മനോജ്‌ കുമാർ പി എസ്സ്

thumbthumb

നേട്ടങ്ങൾ

  • 2016-17 വർഷത്തെ പത്തനംതിട്ട സബ് ജില്ലാ അറബി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
 
  • തുടർച്ചയായി 2015-16 അധ്യായന വർഷവും SSLC പരീക്ഷക്ക് 100% വിജയം കരസ്ഥമാക്കി.
  • മികവ് - പ്രവർത്തനങ്ങൾ 2016-17

 


പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

 


ഭൗതികസൗകര്യങ്ങൾ

നടത്തുവാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ

1. ഹരിതാഭം എൻറെ വിദ്യാലയം


പാഠ്യേതര പ്രവർത്തനങ്ങൾ

.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

വഴികാട്ടി

{{#multimaps:9.1534668,76.713173|zoom=15}}